ഷെറിയുടെ തീരുമാനങ്ങളെ നിശിതമായി വിമർശിച്ച് ബെംഗളൂരു എഫ് സി ഉടമ പാർഥ ജിൻഡാൽ രംഗത്ത്. എ ടി കെ മോഹൻ ബഗാന് ( ATK Mohun Bagan ) എതിരായ ഐ എസ് എൽ ഫൈനലിൽ ബെംഗളൂരു എഫ് സി ( Bengaluru FC )ക്ക് എതിരേ റഫറി വിധിച്ച ഒരു പെനാൽറ്റി കിക്ക് അന്യായമായിരുന്നു എന്നാണ് പാർഥ ജിൻഡാൽ സൂചിപ്പിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിൽ വി എ ആർ വീഡിയോ അസിസ്റ്റന്റ് റഫറി വേണം എന്ന ആശയവും പാർഥ ജിൻഡാൽ മുന്നോട്ടു വെച്ചു. നിശ്ചിത സമയത്ത് ബെംഗളൂരു എഫ് സിക്ക് എതിരേ രണ്ട് പെനാൽറ്റി കിക്ക് ഗോളിലൂടെ എ ടി കെ മോഹൻ ബഗാൻ 2 – 2 സമനിലയിൽ മത്സരം അവസാനിച്ചു.
ഐ എസ് എൽ ഫൈനലിൽ ബെംഗളൂരുവിന് എതിരെ വിവാദ പെനാൽറ്റി റഫറിയിംഗിനെ വിമർശിച്ച് ടീം ഉടമ
