27 C
Trivandrum
Friday, June 9, 2023
- Advertisement -spot_img

AUTHOR NAME

admin

113 POSTS
0 COMMENTS

നടൻ മാമുക്കോയ അന്തരിച്ചു

സവിശേഷമായ കോഴിക്കോടൻ നർമ്മ ഭാഷണശൈലിയുമായി മലയാളസിനിമാലോകത്ത്‌ ചിരിമുദ്രചാർത്തിയ നടൻ മാമുക്കോയ (75) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന്‌ ചാത്തമംഗലം എംവിആർ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. ബുധാനാഴ്‌ച ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അന്ത്യം. കല്ലായിപ്പുഴയോരത്ത്‌...

വന്ദേ ഭാരത് എക്സ്പ്രസിൽ ചോർച്ച; കണ്ണൂർ സ്റ്റേഷനിൽ അറ്റകുറ്റപണികൾ

ഇന്നുച്ചയ്ക്ക് കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട വന്ദേ ഭാരത് എക്സ്പ്രസിൽ ചോർച്ച. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർുത്തിയിട്ടിരുന്ന വന്ദേഭാരത് ട്രെയിനിലെ എസി ഗ്രില്ലിൽ നിന്നാണ് ചോർച്ച കണ്ടെത്തിയത്. വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിലെ...

പ്രധാനമന്ത്രിയെ വധിക്കുമെന്ന് കെ സുരേന്ദ്രന് ഊമക്കത്ത്

കേരള സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചാവേർ ബോംബാക്രമണത്തിലൂടെ വധിക്കുമെന്ന് ഭീഷണിയുമായി ഊമക്കത്ത്. ഇന്‍റലിജന്‍സ് മേധാവിയുടെ റിപ്പോർട്ടിലാണ് സുരക്ഷാ ഭീഷണി സംബന്ധിച്ച് പരാമർശം.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഊമക്കത്ത് ലഭിച്ചത്. ഒരാഴ്ചയ്ക്ക്...

കേരള വനംവകുപ്പിനെ രൂക്ഷമായി വിമർശിച്ച് മേനക ഗാന്ധി

വെള്ളനാട് കരടി കിണറ്റിൽ വീണ് ചത്ത സംഭവത്തിൽ വനംവകുപ്പിനെ രൂക്ഷമായി വിമർശിച്ച് മുൻ കേന്ദ്ര മന്ത്രിയും ബിജെപി എംപിയുമായ മേനക ഗാന്ധി. രാജ്യത്തെ തന്നെ ഏറ്റവും മോശമായ വനംവകുപ്പാണ് കേരളത്തിലെതെന്ന് അവർ കുറ്റപ്പെടുത്തി.'വന്യമൃഗങ്ങളോട്...

തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. 30 മുതൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.കേരള...

നീണ്ട പരിശ്രമത്തിനൊടുവിൽ കരടിയെ പുറത്തെത്തിച്ചു

വെള്ളനാട് വീട്ടിലെ കിണറ്റിൽ വീണ കരടിയെ പുറത്തെത്തിച്ചു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കരടിയെ പുറത്തെത്തിക്കാനായത്. തുടർന്ന് കരടിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നിലയിൽ ആശങ്ക തുടരുകയാണ്. ഇന്നലെ രാത്രി 12 മണിയോടെയാണ് കരടി...

മിൽമ പാലിന്‍റെ വില വർധന പിൻവലിച്ചു

മിൽമ പാലിന്‍റെ വില വർധന പിൻവലിച്ചു. കൊഴുപ്പ് കൂടിയ പാലായ മിൽമ റിച്ചിന് ഉയർത്തിയ 2 രൂപയാണ് പിൻവലിച്ചത്. അതേസമയം, മിൽമ സ്മാർട്ടിന്‍റെ വില വർധനയിൽ മാറ്റമുണ്ടാവില്ല. ഇന്നു മുതലായിരുന്നു ഉയർത്തിയ വില...

ലോക ജനസംഖ്യയിൽ ഇന്ത്യ ഒന്നാമത്

ജനസംഖ്യയിൽ ചൈനയെ ഇന്ത്യ മറികടന്നതായി യുഎൻ റിപ്പോർട്ട് . കഴിഞ്ഞ വർഷം 1.56 ശതമാനം വളർച്ചയോടെ ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയിലെത്തി. അതായത് ഏറ്റവും അധികം ആളുകളുണ്ടായിരുന്ന ചൈനയേക്കാൾ 3 ലക്ഷത്തിനടത്ത് ജനങ്ങൾ...

അരിക്കൊമ്പന്‍ എങ്ങോട്ട് ??; സർക്കാർ ഇന്ന് ഹൈക്കോടതിയിൽ നിലപാടറിയിക്കും

ചിന്നക്കനാൽ ജനവാസ മേഖലയിൽ ഭീതി സൃഷ്ടിക്കുന്ന കാട്ടാന അരിക്കൊമ്പനെ മാറ്റുന്നതു സംബന്ധിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ അരിക്കൊമ്പനെ എങ്ങോട്ടുമാറ്റണം എന്ന കാര്യത്തിൽ സർക്കാർ ഒരാഴ്ച്ചക്കുള്ളിൽ തീരുമാനമെടുത്ത്...

നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി;ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി

മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. സർക്കാരിന്റെ റിവിഷൻ ഹർജി അംഗീകരിച്ചു. ബഷീർ കൊല്ലപ്പെട്ടത്...

Latest news

- Advertisement -spot_img