മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമയിലും സീരിയലിലും സജീവമായ ജോബിയെ അറിയാത്തവരായി ആരുംതന്നെ കാണില്ല. മലയാള സിനിമകളിലും ടെലിവിഷനിലും ചെറുതും വലുതുമായ വേഷങ്ങളാണ് ജോബി അഭിനയിച്ചുതീർത്തിട്ടുള്ളത്. ഇപ്പോഴിതാ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നു എന്ന...
മാലയിട്ട്, ഭക്തിനിർഭരമായി ശബരിമലയിൽ പ്രാർഥന നടത്തുന്ന ചിത്രങ്ങൾ ജയറാം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ആദ്യമായാണ് ജയറാമും പാർവതിയും ഒരുമിച്ച് ശബരിമലയിൽ എത്തുന്നത്. സന്നിധാനത്ത് സ്ഥിരം സന്ദർശകനാണ് ജയറാം. മണ്ഡല- മകരവിളക്ക് വേളകളില്‍ ജയറാം ശബരിമലയിൽ...
അള്‍ട്രോസ് ഐസിഎൻജി ഹാച്ച്ബാക്ക് ഈ ആഴ്ച അവസാനം പുറത്തിറക്കുമെന്ന് ടാറ്റ മോട്ടോഴ്‍സ് അറിയിച്ചു. ഈ വർഷം ജനുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ നേരത്തെ പ്രദർശിപ്പിച്ച ആൾട്രോസിന്റെ സിഎൻജി പതിപ്പ് ഏപ്രിൽ 19 ബുധനാഴ്ച...
ദില്ലി: രാജസ്ഥാനില്‍ നിന്നുള്ള നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023 കിരീടം ചൂടി. ദില്ലിയില്‍ കഴിഞ്ഞ രാത്രി നടന്ന ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 സൌന്ദര്യ മത്സരത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍...
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ഹിസ്റ്റോറിക്കല്‍ ഡ്രാമ ചിത്രം തുറമുഖം ഒടിടിയിലേക്ക്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെ എത്തുന്ന ചിത്രത്തിന്‍റെ സ്ട്രീമിംഗ് ഏപ്രില്‍ 28 ന് ആരംഭിക്കും....
കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞുള്ള ആദ്യ ചിത്രം പങ്കുവെച്ച് നടൻ ബാല. ഭാര്യ എലിസബത്തിനൊപ്പം ആശുപത്രിയിൽ നിന്നുള്ള സെൽഫിയാണ് ബാല പങ്കുവെച്ചത്. ആരാധകർക്ക് ഈസ്റ്റർ ആശംസകളും താരം നേർന്നിട്ടുണ്ട്.
നിരവധി ആരാധകരാണ് ബാലയുടെ പോസ്റ്റിന് കമെന്റുമായി...
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഇന്ന് മൂന്നാം വാരത്തിലേക്ക്. ആദ്യ എവിക്ഷന്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇന്നലെ ഏഴ് മത്സരാര്‍ഥികള്‍ ഉള്‍പ്പെട്ട നോമിനേഷന്‍ ലിസ്റ്റില്‍ നിന്നാണ് പുറത്താവുന്ന ഒന്നോ അതിലധികമോ പേരുടെ പേര്...
ചോദ്യക്കടലാസില്‍ മുഴുവന്‍ അറിയാത്ത ചോദ്യങ്ങളാണെങ്കിലും എന്തെങ്കിലുമൊക്കെ എഴുതി വച്ച് ഉത്തരക്കടലാസിന് കനം തോന്നിക്കുക എന്നത് വിരുതരായ വിദ്യാര്‍ത്ഥികള്‍ പലവട്ടം പയറ്റിയിട്ടുള്ള വേലയാണ്. ഇത്തരമൊരു ഉത്തരക്കടലാസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സിനിമാ പാട്ട്...
തൊണ്ടി മുതലും ദൃക്‌സാക്ഷിയു സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് നിമിഷ സജയന്‍. പിന്നീട് അങ്ങോട്ട് താരം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’, ‘മാലിക്’, ‘ഈട’ തുടങ്ങിയ ചിത്രങ്ങളിലൊക്കെ കഥാപാത്രങ്ങളൊക്കെയും ശക്തമായ സ്ത്രീ...