സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചതായുള്ള ആരോപണത്തില്‍ മാധ്യമ പ്രവര്ത്തകക്കൊപ്പമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.ഗുഡ് ടച്ചാണോ ബാഡ് ടച്ചാണോ’ എന്നത് അതിലുടെ കടന്ന് പോയ വ്യക്തിയാണ് പറയേണ്ടതെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട്...
വന്ദേഭാരത് എക്സ്പ്രസിന് പിന്നാലെ കേരളത്തിലേക്ക് വന്ദേ സാധാരണ് പുഷ്-പുള്‍ എക്സ്പ്രസും എത്തുന്നു. എറണാകുളം-ഗുവാഹട്ടി റൂട്ടിലാകും സര്‍വീസ് നടത്തുക.വന്ദേ സാധാരണിന്റെ ആദ്യ റേക്ക് ഉടൻ തന്നെ കേരളത്തിലേക്ക് എത്തും. ചെലവ് കുറഞ്ഞ യാത്രാ സേവനം നല്കുന്നു എന്നതാണ്...
ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ക്ഷമാപണവുമായി സുരേഷ് ഗോപി.ഫെയ്സ്ബുക്കിലൂടെയാണ് സുരേഷ് ഗോപി ക്ഷമാപണം നടത്തിയത്. ‘മാധ്യമങ്ങളുടെ മുന്നില്‍ വച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാല്‍...
ഗാസയില്‍ ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും കനത്ത വ്യോമാക്രമണമാണ് ഇപ്പോഴുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കനത്ത വ്യോമാക്രമണത്തില്‍ ഗാസയിലെ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകര്‍ന്നു. ഇന്റര്‍നെറ്റ് ബന്ധം ഇസ്രയേല്‍ വിച്ഛേദിച്ചുവെന്നാണ് ഹമാസ് പറയുന്നത്. മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായും തകര്‍ന്നുവെന്ന് ഗാസയിലെ...
ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്കി.നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ ബാലാവകാശ കമ്മീഷനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. വെള്ളിയാഴ്ച വൈകുന്നേരം സ്കൂളില്‍നിന്ന് വീട്ടിലേക്ക് വരുന്നതുവഴിയാണ് സംഭവം. വിദ്യാര്‍ഥി...
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഇമെയിലിൽ സന്ദേശം ലഭിച്ചു. ഒക്ടോബർ 27ന് ഷദാബ് ഖാൻ എന്നയാളാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. ‘‘നിങ്ങൾ ഞങ്ങൾക്ക്...
ഗോവയില്‍ നടക്കുന്ന 37ാമത് ദേശീയ ഗെയിംസില്‍ നിന്ന് വോളിബോള്‍ ഒഴിവാക്കിയത് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദേശീയ ഒളിമ്പിക് വോളിബോള്‍ അസോസിയേഷനുകളും ദേശീയ ഗെയിംസ് സംഘാടക സമിതിയും ഇന്ന് വിശദീകരണം നല്‍കിയേക്കും....
അമ്ബൂരിയില്‍ ബേക്കറിയില്‍ നിന്ന് ഭക്ഷണം കഴിച്ച 13 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. എല്ലാവരും ആശുപത്രിയില്‍ ചികിത്സതേടി.ഇതില്‍ എട്ടു പേര് അമ്ബൂരിയിലെ സ്വകാര്യ ആശുപത്രിയിലും കാരക്കോണത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി ചികിത്സയില്‍ തുടരുന്നു.കൂട്ടപ്പൂ വട്ടക്കുടി വീട്ടില്‍ ശ്രീധരൻനായര്‍, ഐശ്വര്യ,...
ആവേശത്തോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സംവിധായക-താര കോമ്ബിനേഷനുകളില്‍ പ്രധാനമായിട്ടുള്ള ഒരു കൂട്ടുകെട്ടാണ് മണിരത്നം-കമല്‍ ഹാസന് കോമ്ബോ.1987ല്‍ പുറത്തെത്തിയ നായകനാണ് ഈ കോമ്ബിനേഷനില്‍ എത്തിയിട്ടുള്ള ഒറ്റ ചിത്രം. എന്നാല്‍ ആ അനുഭവം മാത്രം മതി പ്രേക്ഷകര്‍ക്ക് ആ കൂട്ടുകെട്ട്...
കേരളീയ സ്ത്രീ ചരിത്രം, പ്രതിരോധങ്ങള്‍, പ്രതിനിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ കേരളീയത്തിന്റെ ഭാഗമായി പ്രദര്‍ശനം സംഘടിപ്പിക്കും.സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ അയ്യങ്കാളി ഹാളില്‍ നടക്കുന്ന പരിപാടിയുടെ ക്യുറേറ്റര്‍ ഡോ.സജിത...