ഹർജി പരിഗണം ഇന്ന് :തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത് . ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.പ്രധാനമന്ത്രി പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്ത് ഭരണഘടന വിരുദ്ധമാണെന്നും...
റിയാദ്: ഉംറ തീർത്ഥാടനത്തിനായി വിദേശത്തു നിന്നും എത്തിയ യുവതിക്ക് മക്കയിലെ മസ്‍ജിദുൽ ഹറമിൽ വെച്ച് സുഖപ്രസവം. സിംഗപ്പൂരിൽ നിന്നെത്തിയ 30 വയസുകാരിയാണ് ഹറം പള്ളിയിലെ എമർജൻസി സെന്ററിൽ കുഞ്ഞിന് ജന്മം നൽകിയത്. ഒൻപത്...
പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് തൊട്ടുമുമ്പാണ് രാഹുൽ ഗാന്ധിയുടെ പര്യടനം. നേരത്തെ 10 ദിവസത്തെ സന്ദർശനം എന്നായിരുന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് രണ്ട് ദിവസമായി ചുരുക്കുകയായിരുന്നു.
സൂറത്ത് : അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി കോടതി. വിശദമായ വാദം കേട്ടതിന് ശേഷമാണ് രാഹുലിന്റെ ഹർജി സൂറത്ത് സെഷൻസ് കോടതി തള്ളിയത്. കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന...
സ്വര്‍ണം പവന് 480 രൂപ വര്‍ധിച്ചതോടെ പവന് വീണ്ടും 44000 കടന്നു. ഇന്ന് 44240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 60 രൂപ ഇന്ന് വര്‍ധിച്ച് 5530 രൂപയിലേക്കെത്തി. ഇതോടെ വീണ്ടും...
പാട്യാല: പാട്യാല സെൻട്രൽ ജയിലിൽ തടവിലായിരുന്ന പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു ജയിൽ മോചിതനായി. പത്ത് മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് നവജ്യോത് പുറത്തിറങ്ങിയത്. 59 കാരനായ മുൻ...
ലഹോർ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കോടതിയിലേക്കു പോയ സമയത്ത് ലഹോറിൽ അദ്ദേഹത്തിന്റെ വസതിയിലേക്ക് ഇരച്ചുകയറി പോലീസ് സംഘം. അഴിമതിക്കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാൻ ഇസ്ലാമാബാദിലെ കോടതിയിലേക്കു പോയിരുന്ന സമയത്താണ്...