മ്യൂണിക്: സഹതാരത്തോട് മോശമായി പെരുമാറിയ സാദിയോ മാനേയെ ബയേൺ മ്യൂണിക്ക് ഒഴിവാക്കുന്നു. ഈ സീസൺ അവസാനം മാനേയെ വിൽക്കാനാണ് ബയേണിന്‍റെ തീരുമാനം. ബാഴ്സലോണയിലേക്ക് ചേക്കേറിയ റോബർട്ട് ലെവൻഡോവ്സ്കിയുടെ പകരക്കാരനായി ബയേൺ മ്യൂണിക്ക് സ്വന്തമാക്കിയ...
കോഴിക്കോട്: ഹീറോ സൂപ്പർ കപ്പിൽ നാളെ കേരള ബ്ലാസ്റ്റേഴ്‌സ്, ബെംഗളൂരു എഫ്‌സിയെ നേരിടും. വൈകിട്ട് എട്ടരയ്ക്ക് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. ഐഎസ്എല്‍ നോക്കൗട്ട് മത്സരത്തിലെ സുനില്‍ ഛേത്രിയുടെ വിവാദ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ്...
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ത്രില്ലര്‍ വിജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. അവസാന ഓവറില്‍ അഞ്ച് സിക്‌സ് നേടിയ റിങ്കു സിംഗാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നേടി...
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 204 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഓപ്പണര്‍മാരായ ജോസ് ബട്‌ലറുടെയും യശസ്വി ജയ്സ്വാളിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തില്‍...
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കിരീടം സ്വന്തമാക്കി തെലുങ്ക് വാരിയേഴ്സ്. ഫൈനലിൽ ഭോജ്പുരി ദബാംഗ്സിനെയാണ് തെലുങ്ക് വാരിയേഴ്സ് പരാജയപ്പെടുത്തിയത്. വിശാഖപട്ടണത്ത് വച്ചായിരുന്നു ഫൈനൽ മത്സരം നടന്നത്. ആദ്യ ഇന്നിംഗ്സില്‍ 32 ബോളില്‍ 67 റണ്‍സ്...
ടെസ്റ്റ് ക്രിക്കറ്റിൽ സമീപകാലത്തായി മോശം ഫോമിലാണ് ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോലി. 2019ൽ എല്ലാ ഫോർമാറ്റിലും 50ന് മുകളിൽ താരത്തിന് ബാറ്റിംഗ് ശരാശരിയുണ്ടായിരുന്നെങ്കിലും ടെസ്റ്റിലെ തുടർച്ചയായുള്ള മോശം പ്രകടനത്തോടെ ടെസ്റ്റ് ഫോർമാറ്റിലെ...