തിരുവനന്തപുരം: വർക്കല ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തിരയിൽ പൊളിഞ്ഞു അപകടം ഉണ്ടായതിൽ ടൂറിസം സെക്രട്ടറി ഇന്ന് റിപ്പോർട്ട് നൽകിയേക്കും. അടിയന്തര റിപോർട്ട് സമർപ്പിക്കാൻ ഇന്നലെ തന്നെ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇന്നലെ വൈകീട്ട് ഉണ്ടായ അപകടത്തിൽ...
ദില്ലി: പ്രശസ്ത പോൺ താരം സോഫിയ ലിയോൺ അന്തരിച്ചു. 26 വയസ്സായിരുന്നു. സോഫിയയെ അവരുടെ തന്നെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് രണ്ടാനച്ഛൻ മൈക്ക് റെമോരോ പറഞ്ഞു. അതേസമയം, മരണ കാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക...
വർക്കലയിൽ ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് അപകടം. 2 പേരുടെ നില ഗുരുതരം, 13 പേർ ആശുപത്രിയിൽ. ശക്തമായ തിരമാലയിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് ഉയർന്നുപൊങ്ങിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ കടലിൽ വീണ 15 പേരെ ആശുപത്രിയിലേക്ക്...
തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ആന്റി റാഗിംഗ് സ്ക്വാഡിന്റെ നിര്‍ണായകമായ റിപ്പോര്‍ട്ട് പുറത്ത്. സർവകലാശാലയിൽ നടന്നത് പരസ്യവിചാരണയെന്നാണ് അന്വേഷണ റിപ്പോർട്ട് ഉറപ്പിക്കുന്നത്. സിദ്ധാർത്ഥന് ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടി വന്നു, 18 പേർ പലയിടങ്ങളിൽ...
ആലപ്പുഴ: ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ. ആലപ്പുഴ ചുനക്കരയിൽ ആണ് സംഭവം. ചുനക്കര സരളാലയത്തിൽ യശോധരൻ, ഭാര്യ സരള എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം
ന്യൂ ഡൽഹി : കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. തൃശൂരില്‍ കെ.മുരളീധരനും വടകരയില്‍ ഷാഫി പറമ്പിലും മത്സരിക്കും. രാഹുല്‍ ഗാന്ധി വയനാട്ടിലും കെ സുധാകരന് കണ്ണൂരിലും ജനവിധി തേടും. മറ്റു സീറ്റുകളില്‍ സിറ്റിങ് എംപിമാര്‍ തന്നെ. കാസര്‍കോട്-...
തിരുവനന്തപുരം : പതിറ്റാണ്ടുകൾ പഴക്കമുള്ള തിരുവനന്തപുരം വലിയതുറ കടൽപ്പാലം തകർന്നു. ശക്തമായ തിരതള്ളലിനെ തുടർന്ന് പാലം രണ്ടായി വേർപെട്ടു. ഒരു ഭാഗം പൂർണമായും ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. 2017ലെ ഓഖി ചുഴലിക്കാറ്റിലും 2021ലെ ടൗക്തേ ചുഴലിക്കാറ്റിലും പാലത്തിന്...
ന്യൂഡൽഹി : തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടികയിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ്. തൃശൂരിൽ കെ.മുരളീധരനെയും വടകരയിൽ ഷാഫി പറമ്പിലിനെയും ആലപ്പുഴയിൽ കെ.സി.വേണുഗോപാലിനെയും പരിഗണിക്കുന്നു. വേണുഗോപാൽ ഇല്ലെങ്കിൽ ആലപ്പുഴയിൽ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർഥിയാകും. വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ.സുധാകരനും...
സ്മാർട്ട് സിറ്റി റോഡായി വികസിപ്പിക്കുന്ന വെള്ളയമ്പലം ചെന്തിട്ട റോഡിൽ സർവീസ് ഡക്റ്റ് നിർമിക്കാൻ വഴുതക്കാട് ജങ്ഷനിൽ കുഴി എടുക്കുന്നതിനാൽ ബേക്കറി ജങ്ഷൻ -വഴുതക്കാട് റോഡിലൂടെയുള്ള ഗതാഗതം വെള്ളിയാഴ്ച (മാർച്ച് 8) രാത്രി എട്ടുമുതൽ ഞായറാഴ്ച (മാർച്ച്...
കോട്ടയം : അടിച്ചിറയില്‍ ട്രെയിന്‍ ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കോട്ടയം അടിച്ചിറ 101 കവലക്ക് സമീപത്തെ റെയില്‍വേ മേല്‍ പാലത്തിന് സമീപമാണ് അമ്മയും കുഞ്ഞും ട്രെയിന്‍ ഇടിച്ചു മരിച്ചത്.രാവിലെ 10.48 ഓടെ യാണ് സംഭവം....