LOCAL NEWS1 week ago
അമ്മയെയും സഹോദരനെയും 20കാരന് കഴുത്തറുത്തു കൊന്നു
അമ്മയെയും സഹോദരനേയും കഴുത്തറുത്ത് കൊന്ന് 20കാരന്. തമിഴ്നാട്ടിലെ തിരുവോത്രിയൂരിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. പദ്മ(45), മകന് സഞ്ജയ്(15) എന്നിവരാണു കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി വീട്ടില് എല്ലാവരും ഉറങ്ങിക്കിടക്കെയാണു കൃത്യം നടത്തിയത്. നിതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലയ്ക്കുശേഷം...