LOCAL NEWS1 week ago
തിരുവനന്തപുരത്ത് ഇന്ധന ടാങ്കര്‍ മറിഞ്ഞു; പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം കിളിമാനൂരില്‍ ഇന്ധന ടാങ്കര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 2.30ഓടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് തിരുവനന്തപുരം തോന്നക്കല്‍ പെട്രോള്‍ പമ്ബിലേക്ക് പെട്രോളുമായി പോയ ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്....