LOCAL NEWS1 week ago
മഹാരാജാസ് കോളേജിലെ ജെന്‍ഡര്‍ ശുചിമുറികള്‍ വിപ്ലവമായി, ആണിനും പെണ്ണിനുമെല്ലാം ഒരു ടോയ്ലറ്റ്
കൊച്ചി: ശുചിമുറികള്‍ക്ക് മുന്നില്‍ ആണ്, പെണ്, ഭിന്നലിംഗ ഭേദമില്ലാത്ത എറണാകുളം മഹാരാജ് കോളേജ്. ഇവിടുത്തെ ശുചിമുറിയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഭിന്നലിംഗക്കാര്‍ക്കുമെല്ലാം കയറാം. ഇത്തരം ഏഴ് ശുചിമുറിയാണ് കോളേജിലുള്ളത്. എഴുത്തുകാരന് രാംമോഹന്‍ പാലിയത്ത് സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ്...