SPORTS4 months ago
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ നാളെ അങ്കത്തട്ടിലേക്ക്
ബ്ലൂംഫൗണ്ടെയിൻ: ദക്ഷിണാഫ്രിക്കയില്‍ ആരംഭിച്ച അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ശനിയാഴ്ച (20-01-2024) തുടക്കമാകും. ബ്ലൂംഫൗണ്ടെയിന്നിലെ മങ്ക്യാവു ഓവലില്‍ ഇന്ത്യ ആദ്യ മത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ്...