KERALA3 months ago
മാർച്ച് നാലു മുതൽ പത്താംക്ലാസ് പരീക്ഷ ; ഹയർ സെക്കൻഡറി-വി എച്ച് എസ് സി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം : 10 ആം ക്ലാസ് പരീക്ഷ മാർച്ച് നാല് മുതൽ മാർച്ച് 25 വരെ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും. എസ്.എസ്.എൽ.സി. മോഡൽ...