KERALA1 month ago
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു
കൊച്ചി: സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്. ഇന്ന് മുതലാണ് വില പ്രാബല്യത്തില്‍ വരിക. 19 ഗ്രാം തൂക്കമുള്ള സിലിണ്ടറിന്റെ വില. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ...