KERALA1 month ago
കേരളത്തിൽ താമര വിരിയുമോ ?തൃശൂരിൽ ലീഡ് നില ഉയർത്തി സുരേഷ് ഗോപി
തൃശൂർ: എക്സിറ്റ് പോൾ പ്രവചനം ശരിവെക്കുന്ന രീതിയിൽ തൃശൂരിൽ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് തുടരുന്നു. കേരളത്തിൽ എൻ.ഡി.എ ഏറെ പ്രതീക്ഷ വെക്കുന്ന രണ്ട് മണ്ഡലങ്ങളാണ് തൃശൂരും തിരുവനന്തപുരവും. തൃശൂരിൽ 22300 ത്തോളം വോട്ടിന്റെ...