Sticky Post4 months ago
അഞ്ചാം സെഞ്ചുറിയുമായി രോഹിത് ശര്‍മ്മ ട്വന്റി 20 റെക്കോര്‍ഡിട്ടു
ബെംഗളൂരു: ക്യാപ്റ്റനായാല്‍ മുന്നില്‍ നിന്ന് നയിക്കണം, കായികയിനങ്ങളില്‍ നായകന് നിശ്ചയിച്ചിട്ടുള്ള ഈ ക്ലാസിക് നിര്‍വചനത്തിന് രോഹിത് ശര്‍മ്മയേക്കാള്‍ മികച്ച ഉദാഹരണം ഇനി പറയാനില്ല. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം വേദിയായ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി 20യില്‍ 22 റണ്‍സിന് നാല്...