Sticky Post4 months ago
കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു,സംഭവം തെങ്കാശിയിൽ
തെങ്കാശി : തെങ്കാശി പുളിയങ്കുടിക്ക് സമീപം കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തെങ്കാശി പുളിയങ്കുടി സ്വദേശികളായ ആറ് സുഹൃത്തുക്കൾ ഇന്നലെ രാത്രി കോടതിയിൽ നിന്ന് കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു...