KERALA3 months ago
എ.ഐ.ക്യാമറ വിജയം; അടുത്തത് ട്രാഫിക് ലംഘനം അറിയിക്കാനുള്ള മൊബൈല്‍ ആപ്പ്
തിരുവനന്തപുരം: നിയമലംഘനങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിനെ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് പരിഗണനയില്‍. എ.ഐ. ക്യാമറ വഴിയുള്ള സ്മാര്‍ട്ട് സംവിധാനം വിജയകരമാണെന്ന് കണ്ടതോടെയാണ് പൊതുജന പങ്കാളിത്തം തേടുന്നത്. കെല്‍ട്രോണിന്റെ സഹായത്തോടെയാകും ആപ്പ് തയ്യാറാക്കുക. ഗതാഗത നിയമലംഘനങ്ങളുടെ ഫോട്ടോ, സ്ഥലം, തീയതി,...