തിരുവനന്തപുരം : സാന്ത്വനം എന്ന ടെലിവിഷൻ പറമ്പരയിലൂടെ താരമായി മാറിയ കഥാപാത്രം ആയിരുന്നു അഞ്ജലി. ഗോപിക അനിൽ ആയിരുന്നു അഞ്ജലിയായി സീരിയയിൽ ഉടനീളം മിന്നിയത്. ശിവനും അഞ്ജലിയും ആരാധകരുടെ ജനപ്രിയ ജോഡികളായിരുന്നു. ഇക്കഴിഞ്ഞ ദിവസം ആയിരുന്നു...
അയോധ്യാ: അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ അവധി പ്രഖ്യാപിച്ച് 11 സംസ്ഥാനങ്ങള്‍. ബിജെപി ഭരണത്തിലുളള സംസ്ഥാനങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചത്. അതേസമയം നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത ക്ഷേത്രത്തിന്റെ ചിത്രങ്ങളെടുക്കുന്നതില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് അടക്കം ഇപ്പോഴും...
കൊച്ചി: ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭഗവാൻ ശ്രീകൃഷ്ണന്റെ പെയിന്റിങ് സമ്മാനിച്ച് മലയാളി യുവതി. കൊയിലാണ്ടി സ്വദേശി ജസ്ന സലിമാണ് മോദിക്ക് താൻ വരച്ച ഉണ്ണിക്കണ്ണന്റെ പെയിന്റിങ് സമ്മാനമായി നൽകിയത്. സമ്മാനം ലഭിച്ചതിനെക്കുറിച്ച് സോഷ്യൽമീഡിയയിൽ...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തലിന് എല്ലാ കേസുകളിലും ജാമ്യം. ഇതോടെ റിമാന്‍ഡിലുള്ള രാഹുല്‍ ഇന്ന് തന്നെ പുറത്തിറങ്ങും. അറസ്റ്റിലായി എട്ടാം ദിവസമാണ് രാഹുലിന് എല്ലാ കേസുകളിലും ജാമ്യം ലഭിക്കുന്നത്. ഏറ്റവും ഒടുവിലായി അല്പം മുമ്പാണ്...
തിരുവനന്തപുരം : കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.കിളിമാനൂര്‍ കെ.എസ്.ആര്.ടി.സി. ഡിപ്പോയ്ക്ക് സമീപം തുണ്ടില്‍കട കളിവീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശശികുമാര്‍- ദീപ ദമ്പതികളുടെ മകള്‍ അദ്രിജയെ(18) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കിളിമാനൂര്‍...
ഗുവഹാത്തി: ഗുവഹാത്തി ഐഐടിയിലെ വിദ്യാര്‍ഥിനിയെ ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നഗരത്തിലെ ബസാര്‍ ഏരിയയിലെ ഹോട്ടലിലാണ് തെലുങ്കാന സ്വദേശിനിയായ ഐശ്വര്യ പുല്ലൂരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐഐടിയിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് വിഭാഗത്തിലെ...