അമേരിക്കയില്‍ കോവിഡ്-19 കേസുകളില്‍ വര്ധനവ്കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയില്‍ കോവിഡ്-19 കേസുകളില്‍ വര്‍ധനവ് ഉണ്ടായതായി സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) മുന്നറിയിപ്പ് നല്‍കിയാതായി റിപ്പോര്‍ട്ട്.
കൊച്ചി: സൈബർ ആക്രമണത്തെ തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് സുരാജ് കാക്കനാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വാട്സാപ്പിലൂടെയും ഭീഷണി സന്ദേശം അയക്കുന്നതായി പരാതിയിലുണ്ട്. മണിപ്പുർ...
ഓണം പടിവാതില്ക്കല് നില്‍ക്കുമ്ബോള്‍ അവശ്യസാധനങ്ങള്‍ക്കെല്ലാം തീവിലയാണ്. പച്ചക്കറിയും അരിയും പയറും പരിപ്പും പഞ്ചസാരയുമെല്ലാം തൊട്ടാല്‍ പൊള്ളും.പൊതുവിപണിയില്‍ അരിവില ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. മൊത്തവിപണിയില്‍ പൊന്നി അരി ഒഴികെയുള്ളവയ്ക്കെല്ലാം അഞ്ചുരൂപയോളം ഒരുമാസത്തിനിടെ ഉയര്‍ന്നു. അതേസമയം, ഇത് ചില്ലറവിപണിയില് കാര്യമായി...
പൊതുജനങ്ങളിൽ നിന്നു നേരിട്ട് പരാതികളും നിവേദനങ്ങളും സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി കൺവൻഷൻ സെന്ററിലെ ധർമടം മണ്ഡലം എംഎൽഎ ഓഫിസിൽ രാവിലെ 9.30 മുതൽ 12.30വരെ 550 പരാതികളാണ് സ്വീകരിച്ചത്.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ...
സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം അവസാനിച്ചതോടെ വീണ്ടും കടലിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ് മത്സ്യതൊഴിലാളികള്‍.ട്രോളിംഗ് അവസാനിച്ചതോടെ കുതിച്ചുയരുന്ന മീൻവില പിടിച്ചുനിര്‍ത്താനാകുമെന്നാണ് പ്രതീക്ഷ. ഒരുപാട് പ്രതീക്ഷയോടെയും അതിലേറെ സ്വപ്നങ്ങളുമായുമായാണ് ഇത്തവണയും മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോകുന്നത്. പുതിയ...
മഹാരാഷ്ട്രയിലെ താനെയില്‍ സമൃദ്ധി എക്സ്പ്രസ്വേയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച കൂറ്റൻ ഗര്‍ഡര്‍ സ്ഥാപിക്കല്‍ യന്ത്രം തകര്‍ന്നുവീണ് 15 പേര് മരിച്ചു.അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗര്‍ഡറുകളുടെയും യന്ത്രത്തിന്റെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ ആറോളം പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ഇന്ന്...
ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന പരമ്ബര വിജയികളെ തീരുമാനിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരം ചൊവ്വാഴ്ച നടക്കും.ആദ്യ കളിയിലെ ജയം നല്കിയ ആത്മവിശ്വാസത്തിന്റെ ബലത്തില്‍ നായകനെയടക്കം ബെഞ്ചിലിരുത്തി രണ്ടാം അങ്കത്തിനിറങ്ങിയ സന്ദര്‍ശകര്‍ക്ക് പക്ഷേ പാളിയിരുന്നു. ആറു വിക്കറ്റ് ജയത്തോടെ പരമ്ബര...
ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ട്രാൻസ് ലൂണാര്‍ ഇഞ്ചക്ഷൻ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇസ്രൊ അറിയിച്ചു.അര്‍ദ്ധരാത്രി 12:15 ഓടെയാണ് പ്രൊപ്പല്‍ഷൻ മൊഡ്യൂളിലെ ലാം എഞ്ചിൻ പ്രവര്‍ത്തിപ്പിച്ച് പേടകത്തെ ചന്ദ്രനിലേക്ക് തിരിച്ചു വിട്ടത്....