സൗദി അറേബ്യയിലെ പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനും മുൻ ഗവണ്‍മെൻറ് ഉന്നതോദ്യോഗസ്ഥനുമായ മുഹമ്മദ് അല്വാൻ അന്തരിച്ചു.73 വയസ്സായിരുന്നു. 1950ല്‍ അബഹയിലാണ് ജനനം. 1974ല്‍ കിങ് സഉൗദ് യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് ആര്‍ട്സില്‍ നിന്ന് അറബി...
തൃശ്ശൂർ: നഗരം കീഴടക്കാൻ തൃശ്ശൂരിൽ നാളെ പുലികൾ ഇറങ്ങും. സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ടാണ് തൃശ്ശൂരിൽ പുലികളി നടക്കുന്നത്. അഞ്ചു ദേശങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്. അയ്യന്തോൾ ദേശത്തിന്റെ നേതൃത്വത്തിൽ പുലി വേഷങ്ങൾക്കാവശ്യമായ വർണ്ണക്കൂട്ടുകൾ...
സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന നിലയില്‍ വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് സുപ്രീം കോടതി രജിസ്ട്രി.ഈ വെബ്സൈറ്റില്‍ ക്ലിക്ക് ചെയ്ത് വഞ്ചിതരാകരുത് എന്നാവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രി പൊതു നോട്ടീസ് ഇറക്കി. വ്യാജ വെബ്സൈറ്റിന് പിന്നില്‍...
മക്കളില്‍നിന്നു മാതാപിതാക്കള്‍ക്കു മുന്‍കാല പ്രാബല്യത്തോടെ ജീവനാംശം അനുവദിച്ചു നല്കാന് കോടതികള്‍ നിയമവും മതവുമൊന്നും പരിഗണിക്കേണ്ടതില്ലെന്നു ഹൈക്കോടതി.നിയമത്തില്‍ പ്രത്യേകം പറഞ്ഞിട്ടില്ലെന്ന പേരില്‍ മുന്‍കാല പ്രാബല്യത്തോടെ ജീവിതച്ചെലവു നല്കുന്നതു നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മക്കളില്‍നിന്നു മുന്‍കാല പ്രാബല്യത്തോടെ ജീവനാംശം...
ന്യൂഡല്‍ഹി. എല്‍.പി.ജിക്കു 200 രൂപവരെ കുറച്ചതിന് പിന്നാലെ ഇന്ധനവിലയിലും കുറവുണ്ടാകുമെന്നു സൂചന. രാജ്യത്ത് കുതിച്ചുയരുന്ന വിലക്കയറ്റം, പാചകവാതകവില, പെട്രോള്‍ വില തുടങ്ങിയ കാര്യങ്ങള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമെന്ന് മുന്നില്‍ കണ്ടാണ് കേന്ദ്രം എല്‍.പി.ജി. വില കുറച്ചത്...
7027 കുടുംബശ്രീ നര്‍ത്തകിമാര്‍ ഒരേ താളത്തില്‍ തിരുവാതിരക്കളിയുടെ ചുവടുകള്‍ തീര്‍ത്തപ്പോള്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ അച്ചുതമേനോന് ഗവ. കോളേജ് ഗ്രൗണ്ടില്‍ പിറന്നത് പുതു ചരിത്രം. ലോകത്തിലെ ഏറ്റവും കൂടുതല്‍ പേര് അണിനിരന്ന തിരുവാതിരക്കളിക്കുള്ള റെക്കോര്‍ഡ് ഇനി തൃശൂരിലെ...
സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത.അതേസമയം രണ്ട് ജില്ലകളില്‍ ഇന്ന് നേരത്തെ തന്നെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, മലപ്പുറം...
വിവാഹിതരാകാൻ മുൻകൂര്‍ അറിയിപ്പ് നിര്‍ബന്ധമല്ല എന്ന് സുപ്രിം കോടതി. ഹിന്ദു മാരേജ് ആക്ട് പ്രകാരം ഉള്ള വിവാഹത്തിന് മുൻകൂര്‍ അറിയിപ്പോ വിജ്ഞാപനമോ നിര്‍ബന്ധമല്ലെന്ന് സുപ്രിം കോടതി പറഞ്ഞു.മുൻകൂര്‍ അറിയിപ്പും വിജ്ഞാപനവും വിവാഹം നിര്‍ബന്ധിതമായി തടസ്സപ്പെടാൻ കാരണമാകുന്നു....
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.അനധികൃത സ്വത്ത് സമ്ബാദനത്തിന് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് നടിയുമായി അടുത്ത ബന്ധമാണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്. സച്ചിന് സാവന്ത് നവ്യ...
സഭയില്‍ അപമര്യാദയായി പെരുമാറിയെന്ന് കാരണം പറഞ്ഞ് ലോക്സഭയില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് അധീര്‍രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചു.പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റി യോഗത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്. സഭയില്‍ അവിശ്വാസ പ്രമേയത്തിന്മേലുളള ചര്‍ച്ച നടക്കുമ്ബോള്‍ അധീര്‍രഞ്ജൻ...