വൈദ്യുതി ബില്ലിന്റെ പേരുപറഞ്ഞ് പുതിയ തട്ടിപ്പ്. വൈദ്യുതി ബില്ലടച്ചിട്ടും വീണ്ടും പണമടയ്ക്കണമെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘങ്ങള്‍ ആളുകളെ വിളിക്കുന്നത്.വൈദ്യുതി ബില്ല് അടച്ചത് കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് പറയുന്ന ഇവര്‍ പ്ലേ സ്റ്റോറില്‍ നിന്നും പ്രത്യേക ആപ്ളിക്കേഷൻ ഇൻസ്റ്റാള്‍...
എൻഎച്ച്എം ഡോക്ടര്‍ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് അഖില്‍ മാത്യു പണം വാങ്ങിയെന്നായിരുന്നു ആരോപണംതന്റെ സ്റ്റാഫ് അഖില്‍ മാത്യുവിനെതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണത്തില്‍ (Bribe Allegation) മറുപടിയുമായി ആരോഗ്യമന്ത്രി (Health Minister) വീണ ജോര്‍ജ് (Veena...
പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് പാറോപ്പടയിലെ വീട്ടിലായിരുന്നു അന്ത്യം.മതവിലക്കുകളെ മറികടന്ന് പരിപാടി അവതരിപ്പിച്ച ആദ്യ മുസ്ലീം വനിതയും റംലയായിരുന്നു. കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിള കലയുടെ തനതുശൈലി നിലനിര്‍ത്തിയ കലാകാരിയായിരുന്നു...
അഭിനയ മികവിനുള്ള അന്തര്‍ദേശീയ പുരസ്കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്.കേരളത്തിന്റെ പ്രളയം പശ്ചാത്തലമാക്കിയ 2018 എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോയെ പുരസ്കാരത്തിന്...
2024 ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. കേരളീയര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത 2018 എന്ന വര്‍ഷവും പ്രളയമെന്ന മഹാമാരിയും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു നേര്‍ക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍...
ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങിലാണ് ഇന്ത്യൻ സംഘം സ്വര്‍ണം നേടിയത്.മനു ഭാക്കര്‍, ഇഷ സിംഗ്, റിഥം സാംഗ്വാൻ സഖ്യമാണ് ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം നേടിത്തന്നത്. 1759 പോയിന്റാണ്...
അടച്ചിട്ട വീടുകളുടെ വൈദ്യുതി മീറ്റര്‍ റീഡിംഗ് സംബന്ധിച്ച് മുന്നറിയിപ്പുമായി കെഎസ്ഇബി. രണ്ട് ബില്ലിംഗ് കാലയളവുകള്‍ക്കപ്പുറം റീഡിംഗ് ലഭ്യമാകാതിരുന്നാല്‍ നോട്ടീസ് നല്‍കും.എന്നിട്ടും പരിഹാരമായില്ലായെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് കെഎസ്ഇബി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ദീര്‍ഘ കാലത്തേക്ക് വീട്...
സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴ സാധ്യത. ഒന്‍പത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം, വെള്ളിയാഴ്ച 10 ജില്ലകളിൽ...
ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി. റിലീസിംഗ് ഓർഡറുമായി അഭിഭാഷകൻ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ എത്തി നടപടി പൂർത്തിയാക്കുകയായിരുന്നു. ഇന്നലെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ജാമ്യ നടപടികൾ വൈകിയതാണ് ജയിൽ മോചനം...
ചെറുവണ്ണൂരില്‍ നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫറോക്ക് മുൻസിപ്പാലിറ്റിയിലെയും കോഴിക്കോട് കോര്‍പ്പറേഷനിലെ ബന്ധപ്പെട്ട വാര്‍ഡുകളിലെയും കണ്ടെയിൻമെന്റ് സോണുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിൻവലിച്ചു.ആരോഗ്യ വിദഗ്ധസമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കണ്ടെയിൻമെന്റ് സോണില്‍ ഉള്‍പ്പെടുത്തിയ മുഴുവൻ വാര്‍ഡുകളിലെയും നിയന്ത്രണങ്ങള്‍ പിൻവലിച്ച്...