കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കാക്കി യൂണിഫോം. രണ്ടുമാസത്തിനകം യൂണിഫോം വിതരണം പൂര്‍ത്തിയാക്കും.നിലവിലെ ആകാശ നീല ഷര്‍ട്ടും നീല പാന്റുമാണ് മാറ്റുന്നത്. ജോലിക്ക് ഇണങ്ങുന്നത് കാക്കി പാന്റ്സും ഷര്‍ട്ടുമാണെന്ന് ജീവനക്കാരുടെ യൂണിയനുകള്‍ പറഞ്ഞിരുന്നു. ഇതുപ്രകാരമാണ് യൂണിഫോം മാറ്റുന്നത്....
അന്തരിച്ച ചലച്ചിത്ര സംവിധായകൻ കെ ജി ജോർജിന്റെ സംസ്കാരം ഇന്ന്.ഇന്ന് വൈകുന്നേരം 4.30 ന് കൊച്ചി രവിപുരം ശ്മാനത്തിൽ നടക്കും.ഞായറാഴ്ചയായിരുന്നു വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു കെ ജി ജോർജ് മരണപ്പെടുന്നത്. പല തവണ സംസ്ഥാന ചലച്ചിത്ര...
മലപ്പുറം: പൊതുപരിപാടികളില്‍ പൊലീസ് ട്രെയിനികളെ പങ്കെടുപ്പിക്കുന്നതിന് മുമ്ബ് എഡിജിപിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ഉത്തരവ്.ബന്ധപ്പെട്ട കമാന്‍ഡന്റുമാര്‍ സായുധസേന വിഭാഗം എഡിജിപിയുടെ മുന്‍കൂര്‍ അനുമതി രേഖാമൂലം വാങ്ങണമെന്നും ട്രെയിനികളുടെ പരിശീലന പുസ്തകത്തിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നുമാണ് ഉത്തരവ്....
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത.തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി. സെപ്റ്റംബര്‍ 29 ഓടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടേക്കാം. തുടര്‍ന്ന്...
തിരുവനന്തപുരം സെൻട്രലിൽനിന്ന് വൈകിട്ട് 4.05ന് വന്ദേഭാരത് എക്സ്പ്രസ് പുറപ്പെടും. മുഴുവൻ സീറ്റുകളിലേക്കും റിസർവേഷൻ നടന്നതായി റെയിൽവേ അറിയിച്ചു. എട്ട് കോച്ചാണ് ട്രെയിനുള്ളത്. ബുധനാഴ്ച മുതൽ ഇരുഭാഗത്തേക്കും ട്രെയിനുകൾ സർവീസ് നടത്തും. രാവിലെ ഏഴിന് കാസർകോടു നിന്ന്...
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെൻസസ് നടത്തുമെന്നും ഒബിസി, ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ നടത്തിയ ജാതി സെൻസസിന്റെ വിശദാംശങ്ങള്‍ എന്തുകൊണ്ടാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പുറത്തുവിടാത്തതെന്നും...
വുഹാൻ: 2019ല്‍ ചൈനയിലെ ഹ്യൂബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് കൊവിഡ് കേസുകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം എഴുപത് കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിനാളുകള്‍ മരണത്തിന് കീഴടങ്ങി. എവിടെ നിന്നാണ് കൊവിഡ്...
സോളാര്‍ പീഡന പരാതിയില്‍ ഹൈബി ഈഡന് എംപിയെ കുറ്റവിമുക്തനാക്കി. കേസില്‍ ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചുസിബിഐ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹര്‍ജി കോടതി തള്ളി. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന്...
തിരുവനന്തപുരം:വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പൽ ഒക്ടോബർ 15ന് വൈകുന്നേരം മൂന്ന് മണിക്ക് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. കാലാവസ്ഥാ വ്യതിയാനമനുസരിച്ച് കപ്പലിന്റെ വേഗതയിൽ കുറവ് വന്നതനുസരിച്ച് ഗുജറാത്തിലെ മുന്ദ്രയിൽ നിന്നുള്ള മടക്കയാത്ര വൈകുമെന്നതിനാലാണ് നേരത്തെ...
പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 11 മാസമായി ജയിലില്‍ കഴിയുകയായിരുന്നു ഗ്രീഷ്മ. ഒക്ടോബര്‍ 14നായിരുന്നു കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. തമിഴ്നാട് പളുകലിലുള്ള വീട്ടില്‍ വെച്ച്...