കളമശ്ശേരി പോളിടെക്നിക്ക് കോളേജിലെ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ സഹപാഠികളുടെ പ്രതിഷേധം. മൂന്നാംവര്‍ഷ കമ്ബ്യൂട്ടര്‍ എൻജിനീയറിങ് വിദ്യാര്‍ഥി പ്രജിത്തിന്റെ ആത്മഹത്യയിലാണ് കളമശ്ശേരി പോളിടെക്നിക്ക് കോളേജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്.പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ അധ്യാപകന്റെ കോലം കത്തിച്ചു. പ്രജിത്തിന്റെ ആത്മഹത്യയ്ക്ക്...
എന്റെ വഴിതടഞ്ഞാല്‍ ഞാനും കേസ് കൊടുക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി. ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ പ്രതികരണമെടുക്കാനെത്തിയ മാധ്യമങ്ങളോടായിരുന്നു സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്.നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ, വഴി...
തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിംഗിന് ഹൈക്കോടതിയുടെ വിലക്ക്. നടന് ജോജു ജോര്‍ജ്ജിന്റെ ആദ്യ സംവിധാന സംരംഭമായ ‘പണി’ എന്ന ചിത്രത്തിന്റെ പ്രദേശത്തെ ചിത്രീകരണത്തിനാണ് വിലക്ക്. മണികണ്ഠനാല്‍ മുതല്‍ ക്ഷേത്രനട വരെയുള്ള ഭാഗത്ത് ഷൂട്ടിംഗ്...
നടി രഞ്ജുഷ മേനോന്റെ മരണത്തിൽ നിന്നുള്ള ഞെട്ടൽ മാറും മുൻപ് മറ്റൊരു സങ്കട വാർത്ത കൂടി. സീരിയൽ താരം ഡോ. പ്രിയ അന്തരിച്ച വിവരം അറിയിച്ചിരിക്കുകയാണ് നടൻ കിഷോർ സത്യ. പ്രിയ എട്ടുമാസം ഗർഭിണിയായിരുന്നു. പതിവ്...
മലയാളികൾക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്ത് കൂടുതൽ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിതെന്നും ആ ബോധ്യമുൾക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ ജാതിമതഭേദ...
കൊച്ചി :രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടര്‍ വില 102 രൂപ വര്‍ധിച്ചു. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വിലയാണ് എണ്ണ കമ്ബനികള്‍ കുത്തനെ ഉയര്‍ത്തിയത്.വിലവര്‍ധനവോടെ പുതുക്കിയ വില 1842 രൂപയായി. അതേസമയം,...
ഇന്ന് മുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും സീറ്റ്ബെല്‍റ്റ് നിര്‍ബന്ധം.സംസ്ഥാനത്ത് 5200 കെഎസ്ആര്‍ടിസി ബസുകളില്‍ സീറ്റ്ബെല്‍റ്റ് ഘടിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ഇന്ന് മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ലഭിക്കുന്നതിന് ക്യാമറയും...
ഐക്യകേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗായുള്ള സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം ആഘോഷങ്ങള്‍ക്കും ഇന്ന് തുടക്കമാകും.തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് നടക്കുന്നത്. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കമലഹാസനും...
വിപണികളില്‍ നിന്നുള്ള നിലവിലെ കണക്കനുസരിച്ച് പലയിടത്തും ചെറിയ ഉള്ളി നൂറുകടന്നു കഴിഞ്ഞു.തെക്കന്‍ കേരളത്തില്‍ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില.സവാളയ്ക്ക് 70 രൂപ വരെയും. ഉത്സവ നാളുകള്‍ക്ക് വില കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്....
സംസ്ഥാന സർക്കാരിന്റെ കേരളീയം 2023ന് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. കേരളത്തിന്റെ ചരിത്രത്തെയും, സംസ്കാരങ്ങളെയും നേട്ടങ്ങളെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന പരിപാടി രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.കേരളീയത്തിന്റെ പ്രധാന വേദികളിൽ ഒന്നായ സെൻട്രൽ...