ഓണ്‍ലൈനില്‍ 22,000 രൂപയ്ക്ക് സാധനം ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് കാലിക്കവറെന്ന് പരാതി. കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ റെനിക്കാണ് ആമസോൺ ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ നിന്ന് ഓര്‍ഡര്‍ചെയ്ത സാധനത്തിന് പകരം കാലിക്കവര്‍ കിട്ടിയത്. നവംബർ ഒന്നാം...
ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഉപയോഗിച്ച എൽവിഎം3 എം4 റോക്കറ്റിന്റെ ഭാഗം ഭൂമിയിൽ പതിച്ചതായി ഇസ്രോ. ജൂലായ് 14 ന് ചന്ദ്രയാൻ 3 പേടകത്തെ ഭ്രമണപഥത്തിലെത്തിച്ചതിന് ശേഷം വേർപെട്ട ഭാഗമാണ് ദിവസങ്ങൾക്ക് ശേഷം ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചത്.ബുധനാഴ്ച...
നവകേരള സദസ്സിലേക്ക് സഞ്ചരിക്കാനായി നിര്‍മിച്ച പ്രത്യേക ബസ്സിലായിരുന്നു കാസര്‍കോട് ഗസ്റ്റ് ഹൗസില്‍നിന്ന് പൈവളിഗയിലേക്ക് മന്ത്രിമാരുടെ യാത്ര.മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നവകേരള സദസ്സിന്റെ ഉദ്ഘാടനത്തിനായി മഞ്ചേശ്വരം പൈവളിഗയില്‍ എത്തി. വേദിയിലേക്ക് കടന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തലപ്പാവ്...
ജനപ്രതിനിധികളും പ്രാദേശിക സിപിഎം നേതാക്കളും സമീപിക്കുമ്ബോള്‍ പണം നല്കാന് വ്യാപാരികളും കരാറുകാരും നിര്‍ബന്ധിതരാവുകയാണ്. വ്യാപാരികളെയും കരാറുകാരെയും സംന്ധിച്ച് അവര്‍ക്ക് പല ആവശ്യങ്ങള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളും ബന്ധപ്പെടേണ്ട സാഹചര്യമുണ്ട്. അതിനാല്‍ പലരും വൈമനസ്യത്തോടെയെങ്കിലും ആവശ്യപ്പെടുന്ന തുക...
നവകേരള സദസ് നടക്കുന്ന ദിവസങ്ങളിൽ രാവിലെ 9 മണിക്ക് ഓരോ മണ്ഡലത്തിലെയും പ്രത്യേക ക്ഷണിതാക്കളുമായി കൂടിക്കാഴ്ച നടക്കും.നവകരേള നിർമിയുടെ ഭാഗമായി ഇതിനകം സംസ്ഥാന സർക്കാർ നടത്തിയ മുന്നേറ്റങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമായി സംസ്ഥാന...
അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചു. 1000 രൂപയാണ് കൂട്ടിയത്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് പ്രഖ്യാപനം നടത്തിയത്.അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പത്തു വര്‍ഷത്തില്‍ കൂടുതല്‍ സേവന കാലാവധിയുള്ളവര്‍ക്ക് നിലവിലുള്ള വേതനത്തില്‍ 1000 രൂപ വര്‍ധിപ്പിച്ചു....
സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ പുതിയ നിരക്ക് നിര്‍ണ്ണയിക്കാൻ മൂന്നംഗസമിതിയെ ഭക്ഷ്യമന്ത്രി ജി.ആര്.അനില്‍ നിയോഗിച്ചു. ഭക്ഷ്യ സെക്രട്ടറി, സപ്ലൈകോ സി.എം.ഡി., പ്ലാനിങ് ബോര്‍ഡ് അംഗം എന്നിവര്‍ കമ്മിറ്റിയില്‍ അംഗമായിരിക്കും. പതിനഞ്ചുദിവസത്തിനകം ഭക്ഷ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. പതിമൂന്ന്...
അങ്കണവാടി ടീച്ചര്‍മാര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും വേതനം 1000 രൂപ വര്‍ധിപ്പിച്ചു. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നെല്ല് സംഭരണം, പച്ചത്തേങ്ങ സംഭരണം എന്നിവയില്‍ കൊടുക്കാനുള്ളത് കൊടുത്ത് തീര്‍ക്കും. റബര്‍ സബ്സിഡി കൊടുത്ത് തീര്‍ക്കും. ജനകീയ ഹോട്ടലുകളുടെ...
പെൻഷൻ മുടങ്ങിയതിൻ്റെ പേരില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിയെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി വീട്ടിലെത്തി കണ്ടു.തെറ്റായ കണക്കുകള്‍ സമര്‍പ്പിച്ചതിനാലാണ് ക്ഷേമപെൻഷൻ വിഹിതം കേന്ദ്രം നല്‍കാത്തത് എന്നും തൊഴില്‍ ഉറപ്പ് പദ്ധതിയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്നും...
ഡീപ് ഫേക്കുകള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്ന് പറഞ്ഞ അദ്ദേഹം, ഡീപ് ഫേക്കുകള്‍ക്കെതിരെ മാധ്യമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും ആവശ്യപ്പെട്ടു.ഡല്‍ഹിയില്‍ ബി.ജെ.പി. ആസ്ഥാനത്ത് പാര്‍ട്ടിയുടെ ദീപാവലി മിലൻ...