പാലക്കാട് : പിഞ്ചുകുഞ്ഞിനെ ലോട്ടറിക്കാരിയുടെ കയ്യിൽ ഏൽപ്പിച്ച ശേഷം അമ്മ കടന്നു കളഞ്ഞു.പാലക്കാട് കൂട്ടുപാതയിൽ ആണ് സംഭവം.കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത ശേഷം മലമ്പുഴ അനന്ദ് ഭവനിലേക്ക് മാറ്റി. കുഞ്ഞ് അസം സ്വദേശികളുടേത് ആണെന്നാണ് വിവരം.ഇവരെ ഇത്...
പത്തനംതിട്ട : ഭാര്യയുമായി വിവാഹ മോചനം നിലനിൽക്കവെ ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. പത്തനംതിട്ട വലഞ്ചുഴിയിൽ ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ആണ് സംഭവം.കോട്ടയം തൃക്കൊടിത്താനം സ്വദേശി ഹാഷിം ആണ് ജീവനൊടുക്കിയത്. ഹാഷിമും ഭാര്യയും...
കൊച്ചി: നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനാകുന്നു. ആർട്ടിസ്റ്റും പ്രൊഡക്ഷൻ ഡിസൈനറും കൂടിയായ ദീപ്തി കാരാട്ട് ആണ് രാജേഷിന്റെ ഭാവി വധു. ഇരുവരുടേയും പ്രണയ വിവാഹം ആണ്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ...
തെങ്കാശി : തെങ്കാശി പുളിയങ്കുടിക്ക് സമീപം കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തെങ്കാശി പുളിയങ്കുടി സ്വദേശികളായ ആറ് സുഹൃത്തുക്കൾ ഇന്നലെ രാത്രി കോടതിയിൽ നിന്ന് കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു...
കണ്ണൂർ : കണ്ണൂരിൽ റോഡപകടം കുറക്കാൻ പരാതി നൽകിയ കന്യാസ്ത്രീ അതേ റോഡിൽ ബസ് ഇടിച്ച് മരിച്ചു. മുന്നറിയിപ്പുകൾ അധികൃതർ അവഗണിച്ചതാണ് സിസ്റ്റർ സൗമ്യയുടെ ജീവനെടുത്തതെന്നിരിക്കെ, സിസ്റ്ററിന്റെ മരണത്തിന് പിന്നാലെ തളിപ്പറമ്പ്- ആലക്കോട് റോഡിലെ പൂവത്ത് അപകടം...
തിരുവനന്തപുരം:ജ്വല്ലറിയിൽ മോഷണം, 25 പവൻ സ്വർണം കവർന്നു;സംഭവം തിരുവനന്തപുരത്ത്നെടുമങ്ങാട് സത്രം ജംഗ്ഷനിലെ അമ്യത ജ്വല്ലറിയിലാണ് മോഷണമുണ്ടായത്. സംഭവത്തിൽ 25 പവൻ സ്വർണവും കടയിലുണ്ടായിരുന്ന വെള്ളിയും നഷ്ടപ്പെട്ടു. നെടുമങ്ങാട് പൊലീസ് കേസെടുത്തു. മുഖം മൂടി വച്ച രണ്ട്...
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും ചൂട് തിരുവനന്തപുരത്ത്;കേരളത്തിൽ താപനില കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തു സമതല പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന ചൂട് രേഖപ്പടുത്തിയത് തിരുവനന്തപുരത്താണ്....
മലപ്പുറം:പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; മലപ്പുറത്ത് മകൻ അറസ്റ്റിൽ. വണ്ടൂർ സ്വദേശി വാസുദേവനാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ വാസുദേവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മകൻ സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ആക്രമണത്തിന് കാരണം കുടുംബ...
തിരുവനന്തപുരം : തിരുവനന്തപുരം വെള്ളായണി കായലിൽ വവ്വാ മൂലയിലാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്. ഇവിടെ വെച്ചാണ് അപകടമുണ്ടായത്. രണ്ടു ബൈക്കുകളിലായിട്ടാണ് നാലു വിദ്യാര്‍ത്ഥികള്‍ സ്ഥലത്തെത്തിയത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19) ഫെർഡിൻ (19) ലിബിനോൺ (19) എന്നിവരാണ്...
തിരുവനന്തപുരം: വെള്ളറട ആനപ്പാറയിൽ മകൻ അമ്മയെ തീയിട്ട് കൊലപ്പെടുത്തി . നളിനി (62) ആണ് മരണപ്പെട്ടത്. സംഭവത്തിൽ മകൻ മോസസ് ബിപിനെ വെള്ളറട പോലീസ് പിടികൂടി.നളിനിയും മോസസും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.നളിനിയുടെ ഭർത്താവ് പൊന്നു മണി...