തിരുവനന്തപുരം : കുമാരപുരം ബഥാനിയ റിഹാബിലിറ്റേഷൻ സെന്ററിൽ ഭിന്നശേഷിയുളളവർ, സംസാര-ശ്രവണ ശേഷിയില്ലാത്തവർ എന്നിവർക്കുവേണ്ടി സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ടൈപ്പ്റൈറ്റിംങ് (ഇംഗ്ലീഷ്, മലയാളം), ബുക്ക് ബൈൻഡിങ്, കരകൗശല വിദ്യകൾ, തയ്യൽ പരിശീലനം(ഫാഷൻ ഡിസൈനിംഗ് ആൻഡ്...
ചെന്നൈ: തമിഴ്നാട്ടിൽ സൂപ്പർ നടൻ വിജയ് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാർട്ടി രെജിസ്ട്രേഷൻ ഫെബ്രുവരിയിൽ നടക്കും. ഫാൻസ് ഗ്രൂപ്പായ വിജയ് മക്കൾ ഇയക്കമാണ് സമ്പൂർണമായും രാഷ്ട്രീയ പാർട്ടിയായി മാറുന്നത്. ചെന്നൈ പനയൂരിൽ ചേർന്ന യോഗത്തിൽ വിജയിയെ...
തിരുവനന്തപുരം:പൊലീസ് മാന്യമായി ജനങ്ങളോട് പെരുമാറണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേശ് സാഹിബ് വ്യക്തമാക്കി. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ഇപ്പോള്‍ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഇതിനു മുമ്പും സമാനമായ രീതിയിൽ സർക്കുലർ ഇറക്കിയിരുന്നു പരിശീലന കാലത്തേ മാന്യമായി...
ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും വധ ശിക്ഷ. ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് ഈ മാസം 20 ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി വിധി...
തിരുവനന്തപുരം : പ്രശസ്ത സിനിമ നടൻ ശ്രീനിവാസന്റെ സഹോദരൻ രവീന്ദ്രൻ എം പി കെ അന്തരിച്ചു.ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് കണ്ണൂർ, മമ്പറം മൈലുള്ളി മൊട്ടയിലെ സഹോദരിയുടെ വസതിയിൽ വെച്ച് നടക്കും. പട്യം കോങ്ങാറ്റയിലെ...
തിരുവനന്തപുരം:പി സി ജോർജ് ബിജെപിയിലേക്ക്; ഇന്ന് ദില്ലിയിൽ കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തും. ജനപക്ഷം എന്ന പാർട്ടിയിൽ പൂഞ്ഞാറിൽ വിവിധ തവണ മത്സരിച്ചിട്ടും വിജയിച്ചിട്ടും ഉണ്ട്. ബിജെപി സംഘടനയിൽ പിസി ജോർജ് അംഗത്വംഎടുക്കണം എന്ന നിലപാടിലാണ് ബിജെപി....
കൊച്ചി : കെഎസ്ആർടിസി ബസ്സിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. പെരുമ്പാവൂർ സ്വദേശി ബേബിയാണ് ചികിത്സയിലിരിക്കെ മരിച്ചത് 54 വയസ്സായിരുന്ന ബേബി സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോഴാണ് ബസ് ഇടിച്ച് ചികിത്സയിൽ ആകുന്നത്. മാറമ്പള്ളിയിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ്...
ഡൽഹി : പതിനഞ്ച് സംസ്ഥാനങ്ങളില്‍ ഒഴിവു വന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ്.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി പതിനഞ്ച് ആയിരിക്കും. രാവിലെ ഒന്പതുമുതല് വൈകീട്ട് നാലുവരെയാണ്...
കാസറഗോഡ് : കാമുകന്റെ ഭീക്ഷണിയെ തുടർന്ന് പത്താം ക്ലാസ്സുകാരി എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കാസറഗോഡ് ബദിയടുക്ക സ്വദേശിയായ പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. പീഡനത്തിന് ഇടയാക്കിയ കാമുകന്റെ ഭീക്ഷണിയായിരുന്നു ഇതിന് കാരണം. പീഡനത്തിന് ശേഷം പ്രതിയായ...
തിരുവനന്തപുരം : സാന്ത്വനം എന്ന ടെലിവിഷൻ പറമ്പരയിലൂടെ താരമായി മാറിയ കഥാപാത്രം ആയിരുന്നു അഞ്ജലി. ഗോപിക അനിൽ ആയിരുന്നു അഞ്ജലിയായി സീരിയയിൽ ഉടനീളം മിന്നിയത്. ശിവനും അഞ്ജലിയും ആരാധകരുടെ ജനപ്രിയ ജോഡികളായിരുന്നു. ഇക്കഴിഞ്ഞ ദിവസം ആയിരുന്നു...