27 C
Trivandrum
Friday, September 22, 2023
- Advertisement -spot_img

AUTHOR NAME

editor ikerala

1573 POSTS
0 COMMENTS

കൊച്ചിയിൽ മഞ്ഞപ്പടയുടെ മഞ്ഞ മഴ തീർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

ഐ എസ് എല്‍ സീസണിലെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു കൊണ്ടു തുടങ്ങി‌. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴിന്റെ വിജയം.ഒരു സെല്‍ഫ് ഗോളും ഒപ്പം ലൂണയുടെ...

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച്‌ 22 മരണം

സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു. മൂന്നാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച്‌ 22 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.20 ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേര്‍ പനി ബാധിച്ച്‌ ചികില്‍സ തേടി. ഇന്നലെ മാത്രം 89 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്....

പെരുമ്ബാവൂരില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

പെരുമ്ബാവൂര്‍ ഒക്കല്‍ കാരിക്കോട് ആളൊഴിഞ്ഞ പറമ്ബില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം.പൂട്ടിക്കിടക്കുന്ന റൈസ് മില്‍ കെട്ടിടത്തിന്റെ ഭിത്തിയില്‍ രക്തക്കറ കണ്ടെത്തി. നെറ്റിയില്‍ നീളത്തില്‍ മുറിവും, തലക്ക് കുറുകേ മറ്റൊരു മുറിവും...

നിപ :തുടര്‍ച്ചയായ അഞ്ചാം ദിവസവും പോസിറ്റീവ് കേസുകളില്ല

നിപ പരിശോധനയ്ക്ക് അയച്ച 24 സാമ്ബിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തുടര്‍ച്ചയായ അഞ്ചാം ദിവസവും പോസിറ്റീവ് കേസുകളില്ലെന്നും മൂന്ന് പരിശോധാന ഫലം കൂടി വരാനുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.ചികിത്സയിലുള്ള 9 വയസുകാരന്റെ...

നിയമം എല്ലാവര്‍ക്കും ബാധകമാണ്’; സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പൊലീസിനും പെറ്റി

നാട്ടുകാരെ പെറ്റി അടിക്കുന്ന പൊലീസിനും കിട്ടി എ.ഐ കാമറ വഴി പെറ്റി. സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്രക്കാണ് പെറ്റി വന്നത്.തിരുവനന്തുപരം ജില്ലയിലെ കാട്ടാക്കട, മലയിൻകീഴ് സ്റ്റേഷനുകളിലെ ജീപ്പുകള്‍ക്കാണ് പിഴ നോട്ടീസ് കിട്ടിയത്.ഹെല്‍മറ്റോ സീറ്റ്...

ഒരാഴ്ചയ്ക്ക് ശേഷം സ്വർണവിലയിൽ വമ്പൻ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. അന്തരാഷ്ട്ര വില വ്യതിയാനങ്ങളാണ് സംസ്ഥാന വിലയിൽ പ്രതിഫലിക്കുന്നത്. യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 4.6% ൽ നിന്ന് 5.1% ആയി ഉയർത്തിയത് സ്വർണവില കുറയാൻ...

രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് മരുന്നില്ലാതെ കുത്തിവയ്പ്പ് നടത്തി; ജീവനക്കാര്‍ക്ക് സസ്പെൻഷൻ

രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് നിറയ്ക്കാതെ കുത്തിവയ്പ്പ് നടത്തിയതായി പരാതി. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനെത്തിയ വെള്ളിമണ്‍ സ്വദേശികളായ വിഷ്ണുപ്രസാദ്- ശ്രീലക്ഷ്മി ദമ്ബതികളുടെ കുഞ്ഞിനാണ് മരുന്നില്ലാതെ കുത്തിവയ്പ്പ് നടത്തിയത്.സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛൻ ജില്ലാ...

ബെംഗളൂരുവിനെതിരെ ശുഭാരംഭം കുറിക്കാൻ ബ്ലാസ്റ്റേഴ്‌സ്

കേരളക്കരയുടെ പ്രതീക്ഷകളും പേറി ഐഎസ്‌എല്‍ ഉല്‍ഘാടന മത്സരത്തില്‍ ഒരിക്കല്‍ കൂടി കളത്തില്‍ ഇറങ്ങാൻ കേരളാ ബ്ലാസ്റ്റേഴ്‌സ്.തിങ്ങി നിറഞ്ഞ കാണികളുടെ ആവേശത്തിന് എന്നും സാക്ഷ്യം വഹിച്ചിട്ടുള്ള കല്ലൂരിന്റെ പുല്‍ത്തകിടികളില്‍ ഇത്തവണ നിലവിലെ ഫൈനലിസ്റ്റുകള്‍ ആയ...

വിജയി ആന്റണിയുടെ മകളുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

നടൻ വിജയ് ആന്റണിയുടെ മകളുടെ ആത്മഹത്യ വലിയ ആഘാതമാണ് തമിഴ് സിനിമാ ലോകത്ത് സൃഷ്ടിച്ചത്. ഇപ്പോഴിതാ മരണത്തിന് തൊട്ടുമുൻപ് മീര എഴുതിയ വരികളാണ് ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.ഞാൻ എല്ലാവരെയും സ്നേഹിക്കുന്നു. എല്ലാവരെയും ഞാൻ മിസ്...

ഓണം ബംബർ ടിക്കറ്റിനെച്ചൊല്ലി തർക്കം : കൊല്ലത്ത് വെട്ടേറ്റ് ഒരാൾ മരിച്ചു

ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ വെട്ടേറ്റ് ഒരാൾ മരിച്ചു.കൊല്ലം തേവലക്കരയിൽ ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ദേവദാസിന്റ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മരംവെട്ട് തൊഴിലാളികളും സുഹൃത്തുക്കളുമാണ് ദേവദാസും അജിത്തും.ദേവദാസ് ലോട്ടറി ടിക്കറ്റ് എടുത്ത്...

Latest news

- Advertisement -spot_img