അനിൽ ആന്റണിയുടെ ബി ജെ പി പ്രവേശനം ശെരിയോ പൊതുജന അഭിപ്രായം

കോൺഗ്രസിന്റെ തണലിൽ വളർന്ന പുത്രൻ, K.മുരളീധരനെപ്പോലെയു പാരമ്പര്യമൊന്നും അനിൽ ആന്റ ണിക്ക്ഇല്ല. കോൺഗ്രസിൽ എന്തെങ്കിലും സ്ഥാനം വഹിച്ചിട്ടുണ്ടെങ്കിൽ അത് Ak ആന്റണിയുടെ പുത്രൻ ആയതുക്കൊണ്ട് മാത്രം, അല്ലാരെ സ്വന്തമായി ഒരു പ്രവർത്തനവും നടത്തിയതായി അറിയില്ല, കോൺസിന്റെ കൊടി പോലും പിടിച്ചു കാണില്ല. അതിനാൽ അനിലിനെ പോലെയുഇളയൂദാസുകൾ സാമ്പത്തിക ലാഭം നോക്കി പോകുന്നതാണ് നല്ലത്, പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കിട്ടും. ബി ജെ പി ക്ക് ജാതി സമവാക്യം നിലനിർത്തുവാൻ വേണ്ടിയുള്ള കച്ചവടം മാത്രമാണിത്, അനിലിന്റെ പ്രവർത്തന പാരമ്പര്യം എന്ന് പറയുവാൻ ഒന്നുമില്ല.

അനിൽ ആന്റണിയുടെ ബി ജെ പി പ്രവേശനം കോൺഗ്രസ്സിന് ക്ഷീണം ഉണ്ടാക്കില്ല. പക്ഷേ ഒരണസമരം തൊട്ടുള്ള സമരവീര്യം പേറുന്ന എ കെ ആന്റണി എന്ന ആദർശ നേതാവിനേറ്റ ഒരു തിരിച്ചടിയായിരിക്കും.