കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ടീച്ചര്‍ എജുക്കേഷന്‍ സെന്ററുകളില്‍ അറബി അസി. പ്രഫസര്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 28ന് മുമ്പ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല ഇന്റഗ്രേറ്റഡ് എം.എ െഡവലപ്മെന്റ് സ്റ്റഡീസ് പഠനവകുപ്പില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ സോഷ്യോളജി അസി. പ്രഫസറെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യു.ജി.സി മാനദണ്ഡമനുസരിച്ചുള്ള യോഗ്യതകളുള്ളവര്‍ രേഖകള്‍ സഹിതം 19ന് രാവിലെ 10.30ന് സര്‍വകലാശാല കാമ്പസിലെ സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ എത്തണം. ഫോണ്‍: 8606622200, 0494 2407345.
കാലിക്കറ്റിൽ അറബി, സോഷ്യോളജി അസി. പ്രഫസര്‍ നിയമനം
