മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. 25 ലധികം പേര്‍ക്ക് പരിക്കേറ്റു. പൂനെ-റായ്ഗഡ് അതിര്‍ത്തിയില്‍ ഇന്ന് പുലര്‍ച്ചെ 4:30 നായിരുന്നു അപകടം. പൂനെയിലെ പിംപിള്‍ ഗുരവില്‍ നിന്ന് ഗോരേഗാവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് ബസില്‍ 41 യാത്രക്കാരുണ്ടായിരുന്നു.