32 C
Trivandrum
Tuesday, May 30, 2023

എസ്ഡിപിഐ ജില്ലാ കമ്മറ്റിയംഗത്തിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്

Must read

കൊല്ലം : കൊല്ലം ചവറയിൽ എൻഐഎ സംഘത്തിന്റെ റെയ്ഡ്. എസ് ഡി പി ഐ ജില്ലാ കമ്മറ്റിയംഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിലും, ഭാര്യയുടെ വീട്ടിലുമാണ് ദേശീയ അന്വേഷണ സംഘം പരിശോധന നടത്തിയത്. ഇയാളുടെ വീട്ടിൽ നിന്നും ലഘുലേഖകൾ പിടിച്ചെടുത്തു. അബ്ദുൾ അസീസ് നിലവിൽ വിദേശത്താണ്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article