റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയിഗുവുമായി കൂടിക്കാഴ്ച നടത്തി രാജ്‌നാഥ് സിംഗ്. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷനിലെ (എസ്സിഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച്ച. യോഗത്തിൽ മന്ത്രിമാർ തമ്മിൽ ഉഭയകക്ഷി കരാറുകളിൽ ചർച്ചകൾ നടത്തി.
ഇന്ത്യൻ പ്രതിരോധ മന്ത്രി റഷ്യൻ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
