27 C
Trivandrum
Friday, June 9, 2023

പഞ്ചാബിലെ ലുധിയാനയിൽ വാതക ചോര്‍ച്ച, 9 മരണം

Must read

പഞ്ചാബിലെ ലുധിയാനയിൽ ഞായറാഴ്‌ചയുണ്ടായ വാതക ചോർച്ചയെ തുടർന്ന് 9 പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ലുധിയാനയിലെ ഗിയാസ്പുര മേഖലയിലാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി പ്രദേശം പൂർണമായും അടച്ചു. ഫേസ് മാസ്‌കുകൾ ധരിച്ചാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം സ്ഥലത്തുണ്ട്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article