NEWS1 year ago
കോഴിക്കോട് ജയലക്ഷ്മി സില്‍ക്സില്‍ തീപിടിത്തം
കോഴിക്കോട്: ജയലക്ഷ്മി സിൽക്സിന്റെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ആനി ഹാള്‍ റോഡിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്സിന്റെ 12 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ പടരാന്‍...