തൊടുപുഴ: ഇഞ്ചിയാനിയിൽ പ്രഭാതസവാരിക്കിറങ്ങിയ 44കാരനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ അയൽവാസികളായ അമ്മയും മകളും ഒളിവില്‍ തന്നെ. ആക്രമിക്കപ്പെട്ട ഓമനക്കുട്ടന്റെ അയല്‍വാസികളായ മിൽഖയും മകൾ അനീറ്റയുമാണ് ഒളിവില്‍ തുടരുന്നത്. തൊടുപുഴയിൽനിന്ന് അടിമാലിയിലെ ബന്ധുവീട്ടിൽ ഇവർ എത്തിയ വിവരം...
കോഴിക്കോട്: അന്തരിച്ച നടന് മാമുക്കോയയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് അരക്കിണര്‍ വീട്ടിലെത്തിയ മുഖ്യമന്ത്രി മാമുക്കോയയുടെ ഭാര്യ, മക്കള്‍ എന്നിവരെ ആശ്വസിപ്പിച്ചു. കുടുംബാംഗങ്ങളുമായി 10 മിനിറ്റോളം സംസാരിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. പൊതുമരാമത്ത്...
പഞ്ചാബിലെ ലുധിയാനയിൽ ഞായറാഴ്ചയുണ്ടായ വാതക ചോർച്ചയെ തുടർന്ന് 9 പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലുധിയാനയിലെ ഗിയാസ്പുര മേഖലയിലാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി പ്രദേശം പൂർണമായും അടച്ചു. ഫേസ്...
ന്യൂഡൽഹി: കടുത്ത ചൂടിലേക്കാണ് രാജ്യം നീങ്ങുന്നത്. മേയ് മാസത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊള്ളുന്ന ചൂട് ഉണ്ടാവുമെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്. ഇത് വൈദ്യുതി ശൃംഖലയേയും, സമ്പദ്വ്യവസ്ഥയേയും ദോഷകരമായി ബാധിക്കുകയും ജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടാക്കുകയും...
ഇടുക്കി: ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ അരിക്കൊമ്പൻ ദൗത്യം ഫലസമാപ്തിയിലേക്ക്. ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ മയക്കുവെടിവെച്ചു. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറൻസിക് സർജൻ അരുൺ സഖറിയ വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ...
ആലപ്പുഴ : സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേഡ് ഡിവൈഎസ്പി കെ ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയിൽവെ ലെവൽ ക്രോസിൽ ഇന്ന് പുലർച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സോളാർ കേസ്...
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്ക് തുടങ്ങുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത്് ടൈറ്റന്‍സിനെ നേരിടും. ഇരുവരും തമ്മില്‍ സീസണില്‍ ആദ്യമായി നേര്‍ക്കുനേര്‍...
തിരുവനന്തപുരം: മുൻകൂർ അനുമതിയില്ലാതെ പൊലീസ് ഉദ്യോഗസ്ഥർ സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നതിൽ ഡി.ജി.പിയുടെ മുന്നറിയിപ്പ്. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സർക്കുലറിൽ വ്യക്തമാക്കി. അഭിനയിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന് 2015ൽ സർക്കാർ നിർദേശം പുറപ്പെടുവിച്ചിരുന്നു. അപേക്ഷിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും...
റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയിഗുവുമായി കൂടിക്കാഴ്ച നടത്തി രാജ്നാഥ് സിംഗ്. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷനിലെ (എസ്സിഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച്ച. യോഗത്തിൽ മന്ത്രിമാർ തമ്മിൽ ഉഭയകക്ഷി കരാറുകളിൽ ചർച്ചകൾ നടത്തി.
ചെന്നൈ: സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വെള്ളിയാഴ്ചകളിൽ ഇളവ് അനുവദിച്ച് പുതുച്ചേരി സർക്കാർ. വീട്ടുജോലികളും പ്രാർത്ഥനകളും നടത്താനായി രണ്ട് മണിക്കൂർ ഇളവാണ് അനുവദിച്ചിരിക്കുന്നത്. വനിതാ ജീവനക്കാർ വെള്ളിയാഴ്ചകളിൽ രാവിലെ 11 മണിക്ക് ജോലിയിൽ പ്രവേശിച്ചാൽ...