തൃശ്ശൂര്‍: അന്തരിച്ച ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമി ച്ചതായി റിപ്പോർട്ട്. റിഷാന ഉറക്ക ഗുളിക അമിതമായി കഴിച്ചത്തോടെ ആരോഗ്യനില വഷളാകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. റിഷാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രവീൺ നാഥിന്റെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു
