27 C
Trivandrum
Friday, June 9, 2023

മണിപ്പൂരില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്നു

Must read

ഇംഫാൽ: മണിപ്പൂരില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് വലിച്ചിറക്കി കൊലപ്പെടുത്തി. ഇംഫാലിലെ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ റവന്യൂ സര്‍വീസ് അസോസിയേഷന്‍ അറിയിച്ചു. അസോസിയേഷന്‍ ഈ കൊലപാതകത്തെ ശക്തമായി അപലപിച്ചു. ‘ഇംഫാലിലെ ടാക്സ് അസിസ്റ്റന്റായ ഷെ. ലെറ്റ്മിന്‍താങ് ഹാവോക്കിപ്പിന്റെ മരണത്തിലേക്ക് നയിച്ച ആക്രമണം ക്രൂരമായതാണ്’ അവര്‍ ട്വീറ്റില്‍ കുറിച്ചു.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article