ബെംഗളൂർ: കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ചുമതലയേറ്റു. കഴിഞ്ഞ 40 വർഷത്തിനിടെ കർണ്ണാടകയിൽ അഞ്ച് വർഷം തികച്ച ആദ്യ മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആയിരങ്ങൾ പങ്കെടുത്തു. ഉപമുഖ്യമന്ത്രിയായി കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും ചചുമതലയേറ്റു.
കർണ്ണാടകയിൽ സിദ്ധരാമയ്യയും ശിവകുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
