തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ആത്മഹത്യ തുടർക്കഥയാകുന്നു. എംആര്‍ഐ യൂണിറ്റിലെ ശുചിമുറിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുടപ്പനക്കുന്ന് സ്വദേശിയായ 35കാരന്‍ കണ്ണനാണ് ആത്മഹത്യ ചെയ്തത്. അതേസമയം, ആത്മഹത്യ ചെയ്തത് ചികിത്സയിലുള്ള ആളല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശുചിമുറിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയിൽ
