27 C
Trivandrum
Wednesday, October 4, 2023

വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു

Must read

ബാംഗ്ലൂർ: ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ ട്രെയിനർ വിമാനം ഇന്നലെ കർണാടകയിലെ ചാംരാജ്നഗർ ജില്ലയിലെ ബൊഗാപുര ഗ്രാമത്തിന് സമീപം തകർന്നുവീണു. പതിവ് പരിശീലന പരിപാടിക്കിടെയാണ് അപകടം. ഒരു വനിതാ പൈലറ്റ് ഉൾപ്പെടെ രണ്ട് പൈലറ്റുമാർ അപകടത്തിന് തൊട്ട്മുമ്പ് വിമാനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article