26 C
Trivandrum
Tuesday, October 3, 2023

വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Must read

കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന്റെ ഭാ​ഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക് പോളിംഗ് തുടങ്ങി. വയനാട്ടിലെ എംപിയായിരുന്ന രാഹുൽ​ഗാന്ധി അയോ​ഗ്യനാക്കപ്പെട്ടതിനാൽ തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് കേസ് നിലവിലുണ്ട്. അതിനിടയിൽ പെട്ടെന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദുരൂഹമാണെന്നും കോൺ​ഗ്രസ് ആരോപിക്കുന്നു.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article