31 C
Trivandrum
Monday, September 25, 2023

എഞ്ചിൻ തകരാറുമൂലം ഇൻഡിഗോ വിമാനം തിരിച്ചിറക്കി

Must read

ദില്ലി -ചെന്നൈ ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. എഞ്ചിൻ തകരാർ മൂലമാണ് വിമാനം ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചറക്കിയത്. 230 യാത്രക്കാരാണ് വിമാനത്തിനകത്ത് ഉണ്ടായിരുന്നത്. യാത്രതുടങ്ങി ഒരു മണിക്കൂറിന് ശേഷം വിമാനത്തിന്റെ എഞ്ചിൻ തകരാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article