27 C
Trivandrum
Wednesday, October 4, 2023

കേരളത്തിൽ കാലവർഷം സജീവമാകുന്നു

Must read

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ മഴ ലഭിക്കാൻ സാധ്യതയുള്ള വിവിധ ജില്ലകളുടെ വിവരങ്ങൾ കേന്ദ്ര കാലാവസ്ഥാ വിഭാഗം പുറത്ത് വിട്ടു. അടുത്ത 3 മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article