27 C
Trivandrum
Wednesday, October 4, 2023

വീട്ടിൽ തത്തയെ വളർത്തുന്നത് കുറ്റകരം

Must read

തത്തകളെ ഇനി വീട്ടിൽ വളർത്തുമ്പോൾ സൂക്ഷിക്കണം ഇല്ലെങ്കിൽ ജയിലിനുള്ളിൽ ആവും കാരണം വിൽക്കപ്പെടുന്നത് ഏറെയും ഇന്ത്യൻ വന്യജീവി നിയമത്തിന് പരിധിയിൽ വരുന്നവയാണ്. ഇവയെ വെച്ച് പിടിക്കാനോ കൂട്ടിലിട്ട വളർത്താനും പാടില്ല അന്യസംസ്ഥാനങ്ങളിൽ നിന്നും ആണ് ഇവ എത്തിക്കുന്നത്. നൂറും 200 രൂപ മുതലാണ് ഇതിൻറെ വിൽപ്പന തുടങ്ങുന്നത്. ഇതിൻറെ ഈ വില കുറവ് തന്നെയാണ് ആളുകളെ ആകർഷിക്കുന്ന ഒരു കാര്യം കൂടാതെ ഇവ പെട്ടെന്ന് മനുഷ്യരുമായി ഇണങ്ങുകയും ചെയ്യും.

പെറ്റ് ഷോപ്പ് കളിൽ നിന്ന് വിൽക്കപ്പെടുന്ന വിദേശയിനം തത്തകളെ വാങ്ങി വളർത്താം. പക്ഷികളെ പിടിക്കുന്ന അതുമാത്രമല്ല കൊല്ലുക തോൽ എടുക്കുക അല്ലെങ്കിൽ മുട്ടകൾ നശിപ്പിക്കുക ആവാസവ്യവസ്ഥ തകർക്കുക നശിപ്പിക്കുക എന്നിവയെല്ലാം നിയമലംഘനങ്ങളുടെ കൂട്ടത്തിലാണ് അടുത്തിടെ കാക്കയെയും ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു പരുന്ത് വർഗങ്ങൾ, ജലാശയങ്ങളെ ആശ്രയിക്കുന്ന വെൺപകം, കരണ്ടിക്കൊക്ക് എന്നീ പക്ഷികളും, മലമുഴക്കി വേഴാമ്പൽ, ചിലതരം കാടകൾ എന്നിവയും ഉൾപ്പെടും.റിംഗ് പേര് കിറ്റ് മലബാർ പേര് കിറ്റ് അലക്സാണ്ടർ പാരറ്റ് ഉയർന്ന ഹാങ്ങിങ് പാരറ്റ് തുടങ്ങിയവ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിലെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടുന്ന 10 ഇനങ്ങളാണ്
നിയമത്തിലെ ഒമ്പതാം വകുപ്പ് അനുസരിച്ച് ഇവയിൽ ഒന്നിനെയും വേട്ടയാടാനും കൂടുകളിൽ പാർപ്പിക്കാൻ പാടില്ല പിടിക്കപ്പെട്ട കുറ്റം തെളിഞ്ഞാൽ കുറ്റത്തിന് തീവ്രതയനുസരിച്ച് മൂന്നു മുതൽ ഏഴുവർഷം വരെ തടവും 10,000 മുതൽ 50,000 രൂപ വരെ പിഴയും ലഭിക്കാം.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article