31 C
Trivandrum
Monday, September 25, 2023

സംസ്ഥാനത്ത് ഇന്ന് പൊതു അവധി, രണ്ടു ദിവസം ദുഃഖാചരണം

Must read

തിരുവനന്തപുരം . മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ഇന്നു പൊതു അവധി, രണ്ടുദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാന ധനമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടി 53വര്‍ഷമായി എംഎല്‍എ ആണ്. കാന്‍സര്‍ ബാധിതനായി ബംഗളുരുവില്‍ ചികില്‍സയിലായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. സംസ്കാരം പുതുപ്പള്ളിയില്‍ നടക്കും

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article