ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടാക്കുന്നത്. ഹിന്ദുസ്ഥാൻ ഓയില്‍ മില്ലിന് പുറകിലെ വസ്ത്രവ്യാപാര സ്ഥാപനം ഗോള്‍ഡ് കവറിങ് യൂണിറ്റ് എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്.തീപിടിത്തത്തില്‍ കെട്ടിടത്തിൻ്റെ രണ്ടും മൂന്നും നിലകള്‍ പൂര്‍ണമായും കത്തി നശിച്ചു. സംഭവത്തില്‍ ആളപായം ഇല്ല. സ്ഥലത്ത് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി കെട്ടിടത്തിന്റെ തീ അണച്ചിട്ടുണ്ട്.