മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവം സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ജസ്റ്റിസ് ജെപി പര്‍ദ്ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് വിഷയം പരിഗണിക്കുക. നേരത്തേ വിഷയത്തില്‍ സുപ്രീം കോടതി...
ആലുവയില്‍ അതിക്രൂരമായി കൊലപ്പെട്ട അഞ്ച് വയസുകാരിയുടെ വീട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ജില്ലാ കളക്ടര്‍ എൻ.എസ്.കെ.ഉമേഷ് എന്നിവര്‍ സന്ദര്‍ശിച്ചു. കുട്ടിയുടെ സംസ്കാരച്ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും പങ്കെടുത്തില്ലെന്ന വിവാദം നിലനില്‍ക്കുന്നതിനിടെയാണ് ഈ സന്ദര്‍ശനം. അയല്‍വാസികളോട്...
കൊച്ചി: ആലുവയില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്കാരത്തിന് പിന്നാലെ രാഷ്ട്രീയ പോരും ശക്തമാകുന്നു.ആലുവയിലെ കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പരസ്പരം പഴിചാരി രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധ മാര്‍ച്ചുകള്‍ ഇന്ന് നടക്കും. പൊലീസ് അനാസ്ഥയ്ക്കെതിരെ കോണ്‍ഗ്രസ്, ആലുവ...
പൊന്മുടി പാതയില്‍ ചുള്ളിമാനൂര്‍ – തൊളിക്കോട് ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. തൊളിക്കോട് ജംഗ്ഷനിലെ പ്രവര്‍ത്തികള്‍...
തിരുവനന്തപുരം : ചാന്ദ്രയാൻ 3ന്റെ നിര്‍ണായക വഴിതിരിയല്‍ തിങ്കള്‍ അര്‍ധരാത്രിക്കുശേഷം. ഭൂമിക്കുചുറ്റുമുള്ള അവസാന ഭ്രമണപഥം പൂര്‍ത്തിയാക്കി ചൊവ്വ പുലര്‍ച്ചെ ഒന്നോടെ പേടകം ചന്ദ്രനിലേക്കു യാത്രതിരിക്കും.12.05ന് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ട്രാക്കിങ് സ്റ്റേഷനായ ഇസ്ട്രാക്കില്‍ ആരംഭിക്കും....
ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അശ്ലീല ഗാനങ്ങള്‍ പാടുന്നതും ഡാൻസ് കളിക്കുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി.ആലപ്പുഴ ചേര്‍ത്തലയിലെ കാര്‍ത്യായനി ദേവീ ക്ഷേത്രത്തിലെ പൂരം വേല തുള്ളല്‍, ആയില്യം, മകം ഉത്സവത്തോട് അനുബന്ധിച്ച് നാലമ്ബലത്തിന് മുൻവശത്തുള്ള ആനപ്പന്തലില്‍ യുവാക്കളും മറ്റും മദ്യപിച്ചും ചെരിപ്പു...
ആലുവയില്‍ അഞ്ച് വയസ്സുകാരിയെ അതിഥി തൊഴിലാളി ക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി നിയമനിര്‍മ്മാണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കേന്ദ്ര കുടിയേറ്റ നിയമത്തിലെ വ്യവസ്ഥകൾ തൊടാതെയായിരിക്കും നിയമനിർമ്മാണം. കൃത്യമായ കണക്കുകൾ ശേഖരിക്കുന്നതിൽ ഇപ്പോഴും...
കണ്ണൂർ: സ്പീക്കർ എ.എൻ.ഷംസീറിന്റെ കാർ അപകടത്തിൽപെട്ടു. പാനൂർ ജംക്ഷനിൽ വച്ചാണ് അപകടമുണ്ടായത്. എതിർദിശയിൽ വന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. കടവത്തൂരിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി തലശേരിയിലേക്ക് പോവുകയായിരുന്നു സ്പീക്കർ. പൈലറ്റ് വാഹനം...
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഒന്നിനും രണ്ടിനും സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്കോസ് (FOSCOS) ലൈസൻസ് ഡ്രൈവ് 2023 എന്ന പേരില്‍ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധനകള്‍ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.മുഴുവൻ...
മണിപ്പുരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രതിപക്ഷ സഖ്യമായ ഇന്ത്യ ഗവര്‍ണര്‍ അനുസൂയ ഉയ്കെയെ കണ്ടു.ഇംഫാലിലെ രാജ്ഭവനില്‍ ഗവര്‍ണറെ സന്ദര്‍ശിച്ച പ്രതിപക്ഷ എംപിമാര്‍ നിവേദനം കൈമാറി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യ സംഘം ദുരിതാശ്വാസ ക്യാമ്ബുകള്‍...