അപകടങ്ങള്‍ പരിഗണിച്ച് മുതലപ്പൊഴി അടച്ചിടണമെന്ന നിലപാട് സര്‍ക്കാര്‍ ഉപേക്ഷിച്ചു. ധാരണപത്രം പ്രകാരമുള്ള പല കാര്യങ്ങളും ചെയ്തിട്ടില്ലെന്നും ഉടൻ ചെയ്തില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദാനി ഗ്രൂപ്പിന് മന്ത്രിതല സംഘം മുന്നറിയിപ്പ് നല്കി.അദാനി പോര്‍ട്ട് അധികൃതരുമായും മത്സ്യത്തൊഴിലാളി...
എന്നാല്‍ കരാറുകാരുടെ മെല്ലേപ്പോക്കിനെതിരെ അമര്‍ഷത്തിലാണു കോര്പറേഷന്. ഉദ്ഘാടനം സിപിഎം മന്ത്രിമാരെ ആരെയെങ്കിലുംകൊണ്ടു നിര്‍വഹിപ്പിക്കാനാണ് ആലോചന. ഒന്നരവര്‍ഷമായി നിര്‍മാണത്തിലുള്ള ആകാശപ്പാത കഴിഞ്ഞ ജനുവരിയില്‍ പുതുവര്ഷാഘോഷത്തോടനുബന്ധിച്ചു തുറന്നുകൊടുക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നിര്‍മാണ ജോലികള്‍ പൂര്ത്തിയാകാതായതോടെ മാര്‍ച്ച് 31ലേക്ക് ഉദ്ഘാടനം...
പത്തനംതിട്ട: ബെംഗളൂരുവിലെ നഴ്സിങ് കോളേജില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എലിയറയ്ക്കല്‍ കാളഞ്ചിറ അനന്തുഭവനില്‍ അതുല്യ (20) ആണ് മരിച്ചത്. ഫീസ് അടയ്ക്കാനാകാതെ പഠനം മുടങ്ങിയതിന്റെ വിഷമത്തിലാണ് അതുല്യ ജീവനൊടുക്കിയതെന്നു ബന്ധുക്കള്‍ ആരോപിച്ചു....
മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന് അന്തരിച്ചു. 96 വയസായിരുന്നു. കുമാരപുരത്തെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. നിയമസഭാ മുന്‍ സ്പീക്കറും മൂന്നുതവണ സംസ്ഥാന മന്ത്രിയുമായിരുന്നു. മിസോറാം, ത്രിപുര ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. ആന്റമണ്‍ നിക്കോബാര്‍ ദ്വീപിലെ ലഫ്റ്റനന്റ്...
തമിഴ്നാട്ടിൽ തക്കാളി വില വീണ്ടുമുയർന്ന് കിലോയ്ക്ക് 200 രൂപയായി. കഴിഞ്ഞദിവസം വരെ 160 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. വരവ് കുറഞ്ഞ തോടെയാണ് തക്കാളിയുടെ വില 200-ലെത്തിയത്. മുൻ ആഴ്ചകളിൽ മൊത്ത വ്യാപാരച്ചന്തയായ കോയമ്പേടിലേക്ക് 80 ലോറികളിൽ...
ക്ഷേമപെൻഷൻ വാങ്ങുന്നവർക്ക് മസ്റ്ററിങ്ങിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സാമൂഹ്യസുരക്ഷാ പെൻഷനും വിവിധ ക്ഷേമനിധി പെൻ ഷനിലുമായി 65,05,000 ഗുണഭോ ക്താക്കളാണുള്ളത്. ഇവരിൽ 51,15,316 (78.64 ശതമാനം) പേരാണ് ഇതുവരെ മസ്റ്ററിങ് ചെയ്തത്. 13,89,684 പേർ മസ്റ്ററിങ്...
തിരുവനന്തപുരത്ത് നിന്നും ബഹറിനിലേക്ക് പറന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി.റൺവേയിൽ നിന്നും പാതി പൊങ്ങിയ ശേഷമാണ് എമർജൻസി ലാന്റിങ്ങ് ചെയ്തത്…യാത്രക്കാർ സുരക്ഷിതർ
ജയ്പൂര്‍- മുംബൈ എക്സ്പ്രസിലുണ്ടായ വെടിവയ്പില്‍ നാല് മരണം. ആര്‍പിഎഫ് ഉദ്യോഗസ്ഥനും മൂന്ന് യാത്രക്കാരുമാണ് മരിച്ചത്.ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആര്‍പിഎഫ് കോണ്‍സ്റ്റബിളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ട്രെയിന്‍...
മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജില്‍ മലയില്‍നിന്ന് മണ്ണിടിഞ്ഞുവീണതിനെ തുടര്‍ന്ന് വാഹനങ്ങള്‍ മണ്ണിനടിയിലായി.ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. മെയിൻ ബ്ലോക്കിന് പിൻഭാഗത്തുള്ള അക്കാദമിക ബ്ലോക്കിന്റെ പാര്‍ക്കിങ് ഏരിയക്ക് മുകള്‍ഭാഗത്തെ മഴയില്‍ കുതിര്‍ന്ന മണ്ണ് പൊടുന്നനെ ഇടിഞ്ഞുവീഴുകയായിരുന്നു. മൂന്നു...
കോങ്ങാട് പെരിങ്ങോട് ബസ് മറിഞ്ഞ് അപകടം. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തുന്ന ബസാണ് മറിഞ്ഞത്.15 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പെരിങ്ങോട് വളവില്‍ വെച്ച് ബസ് തിരിച്ചപ്പോഴായിരുന്നു അപകടം. 21 പേര്...