അഞ്ച് വയസുകാരിയെ കാണാതായ സംഭവത്തില്‍ തെരച്ചില്‍ നടക്കുന്നതിനിടെ ആലുവ മാര്‍ക്കറ്റില്‍ മൃതദേഹം കണ്ടെത്തി.ഒരു കുഞ്ഞിന്റെ മൃതദേഹമാണെന്ന് ആലുവ പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ ആലുവയില്‍ കാണാതായ പെണ്‍കുട്ടിയുടേതാണ് മൃതദേഹമെന്ന് വ്യക്തമായി. ചാക്കില്‍ കെട്ടിയ നിലയില്‍ ഉപേക്ഷിച്ച നിലയിലാണ്...
മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞു. അഞ്ചുതെങ്ങ് സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.മുതലപ്പൊഴിയിൽ ബോട്ടപകടങ്ങൾ തുടർക്കഥയാകുന്നു. രാവിലെ 7.20ന് മറ്റൊരു മത്സ്യബന്ധന ബോട്ട്...
തൃശൂരില്‍ ഇന്ന് സ്വകാര്യ നഴ്സുമാര്‍ നടത്താനിരുന്ന പണിമുടക്കില്‍ നിന്ന് അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി.ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. കൈപ്പറമ്ബ് നൈല്‍ ആശുപത്രി ഉടമയ്ക്കെതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ടാണ് യു എൻ എയുടെ പണിമുടക്ക്. അതെസമയം...
ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ചെമ്ബകമംഗലത്ത് വച്ച് രാവിലെയാണ് അപകടം ഉണ്ടായത്.തീപിടിത്തത്തില്‍ ബസിന്റെ ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. അതേസമയം, വാഹനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. പുക ഉയരുന്നത് കണ്ട ഉടനെ തന്നെ യാത്രക്കാരെ...
കലാപം കത്തുന്ന മണിപ്പൂരില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ‘ഇന്ത്യ’യുടെ പ്രതിനിധികള്‍ ശനിയാഴ്ച സന്ദര്‍ശനം നടത്തും.കലാപ ബാധിര്ത പ്രദേശങ്ങളായ ചുരാചന്ദ്പുരിലും, ബിഷ്ണുപുരിലും സന്ദര്‍ശനം നടത്തും. 16 പാര്‍ട്ടികളിലെ 21 എംപിമാരാണ് മണിപ്പൂരിലെത്തുക. കലാപ ബാധിതരെ നേരില്‍ കണ്ട...
ഇന്തോനേഷ്യയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. ജക്കാര്‍ത്തയിലെ രോഗിയില്‍ നിന്ന് ശേഖരിച്ച സാമ്ബിളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.113 അദ്വിതീയ മ്യൂട്ടേഷനുകള്‍ സംഭവിച്ചതിനാല്‍ വൈറസ് ഏറെ അപകടകാരിയാണെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. മുപ്പത്തിയേഴ് മാറ്റങ്ങള്‍ സ്പൈക്ക് പ്രോട്ടീനിനെ ബാധിക്കുന്നതാണ്....
തൃശൂര്‍ ജില്ലയില്‍ നാളെ നഴ്സുമാര്‍ സമ്ബൂര്‍ണമായി പണിമുടക്കുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്.അത്യാഹിത വിഭാഗത്തിലും പണിമുടക്കുമെന്ന് യുഎന്‍എ സംസ്ഥാന അധ്യക്ഷന്‍ ജാസ്മിന് ഷാ അറിയിച്ചു. നഴ്സുമാരെ മര്‍ദിച്ച ഡോ. അലോകിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പണി മുടക്ക്...
ഭീമാ കൊറേഗാവ് കലാപക്കേസില്‍ പ്രതികളായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വെര്‍ണൻ ഗൊണ്‍സാലസ്, അരുണ്‍ ഫെരേര എന്നിവര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റീസ് സുധാന്‍ഷു ദൂലിയ എന്നിവരുടെ ബെഞ്ച് കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത് ....
ജീവനില്‍ പേടിച്ചാണ് നാടുവിട്ടതെന്ന് കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദ്. തൊടുപുഴയ്ക്ക് അടുത്ത് തൊമ്മന്‍കുത്തില്‍ പറമ്ബില്പ്പണിയെടുത്ത് ജീവിക്കുകയായിരുന്നു.2021 ല്‍ നാട്ടില്‍ നിന്നും നേരെ തൊമ്മന്‍കുത്തിലേക്കാണ് പോയതെന്നും നൗഷാദ് പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇയാള്‍....
അഞ്ചുതെങ്ങില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ജൂലി(40)യെ പോലീസ് അറസ്റ്റ് ചെയ്തു.പരിഹാസം സഹിക്കാനാവാതെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ജൂലിയുടെ പ്രാഥമിക മൊഴി. 12 വര്‍ഷം മുമ്ബ് ഭര്‍ത്താവ് മരിച്ചുപോയ ജൂലിക്ക്...