തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. തിരുവനന്തപുരം മെട്രോയ്ക്ക് ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ബജറ്റ് പ്രഖ്യാപനത്തിൽ കെ-റെയിലിനെ കുറിച്ചും മന്ത്രി പരാമർശിച്ചു. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽ വികസനം...
കാസർകോട് : ചിക്കൻപോക്സ് ബാധിച്ച്ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന 11 വയസുകാരൻ മരിച്ചു. കാസർകോട് തൃക്കരിപ്പൂർ മൃഗാശുപത്രിക്ക് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മഹേന്ദ്രൻ-ശെൽവി ദമ്പതികളുടെ മകൻ മകുൽ ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ...
കാസര്‍കോട്: കേരള സര്‍ക്കാരിന്റെ ലോട്ടറിയിൽ 70 ലക്ഷം രൂപ നേടിയ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കാസര്‍കോട് ടൗൺ പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. യുവാവ് സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും ഭാഗ്യക്കുറി അടിച്ച ശേഷം കൂടുതൽ മദ്യപാനി...
കൊച്ചി: എറണാകുളം കോതമംഗലത്ത് ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. എറണാകുളം വൈപ്പിൻ ഞാറയ്ക്കൽ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീൻ (28), കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്. ബൈക്ക് നിയന്ത്രണം തെറ്റി സമീപത്തെ...
തിരുവനന്തപുരം : ലയൺസ് ഇന്റർനാഷണൽ ലൈഫ് മിഷനുമായി കൈകോർത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഭൂരഹിതരും ഭവന രഹിതരുമായ 100 പേർക്ക് വീടുകള്‍ വെച്ചുനൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്...
മുംബൈ:പ്രസിദ്ധ നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചെന്ന വാർത്ത വലിയ ഞെട്ടലാണ് ചലച്ചിത്ര ചലച്ചിത്ര രംഗത്ത് ഉണ്ടാക്കിയത്. മരണ കാരണം സെർവിക്കൽ കാൻസർ എന്ന വാർത്തയും കൂടെ തന്നെ പരന്നിരുന്നു. എന്നാൽ ഇപ്പോൾ താൻ മരിച്ചിട്ടില്ലെന്ന്...
കോഴിക്കോട്: സ്വര്‍ണം ശരീരത്തിൽ ഒളിപ്പിച്ചു വിമാനത്താവളം കടന്നു; കേരളാ പൊലീസ് പിടികൂടി. 1.15 കോടി രൂപ വിലവരുന്ന ഒന്നേ കാൽ കിലോ സ്വര്‍ണമാണ് ക്യാപ്സൂൾ രൂപത്തിലാക്കി കടത്തിയത്. ശരീരത്തിന് അകത്ത് സ്വര്‍ണം ഒളിപ്പിച്ചായിരുന്നു കടത്ത്. വിമാനത്താവളത്തിൽ...
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വാഹന പരിശോധനയ്ക്കിടെ നമ്പർ പ്ലേറ്റ് ചോദ്യം ചെയ്തതിന് പൊലീസുകാർക്ക് ക്രൂര മർദ്ദനം. ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്കറാണ് പൊലീസുകാരെ മർദിച്ചത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനം ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം....
ചെന്നൈ: ഏറെക്കാലമായുള്ള ചർച്ചകളെ നിശ്ശബ്ദരാക്കിക്കൊണ്ട് രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്ത് തമിഴ് സൂപ്പർ നടൻ വിജയ്. തമിഴക വെട്രി കഴകം എന്ന നാമത്തിലാണ് വിജയ് പാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന ചർച്ചകൾ...
കോട്ടയം: ചങ്ങനാശേരിയില്‍ നാലു കിലോഗ്രാം കഞ്ചാവുമായി യുവാവ്പിടിയിൽ. നാട്ടകം സ്വദേശിയായ ഗിരീഷിനെ(27) ആണ് പിടികൂടിയത്. എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ടി.എസ് പ്രമോദിന്റെ നേത്യത്വത്തിലുള്ള സംഘം പട്രോളിംഗിനിടെ കുറിച്ചി ഔട്ട് പോസ്റ്റിന് സമീപം കെഎസ്ടിപി വെയിറ്റിംഗ് ഷെഡിനടുത്ത്...